Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

കലോത്സവത്തില്‍ വിജയിയെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി വിധികര്‍ത്താവ്

14 JANUARY 2016 03:35 PM IST
മലയാളി വാര്‍ത്ത.

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

ജില്ലാ കലോത്സവത്തില്‍ നൃത്തഅദ്ധ്യാപകരും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ഒരു ലക്ഷം രൂപ വരെ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന് വിധികര്‍ത്താവിന്റെ വെളിപ്പെടുത്തല്‍.

മലപ്പുറം അരീക്കോട് നടന്ന ജില്ലാ കലോത്സവം അഴിമതിയുടെ മേളയായിരുന്നുവെന്നും മോഹിനിയാട്ടത്തിന്റെ വിധികര്‍ത്താവ് ഷാന്‍ വി.എസ്. പറഞ്ഞു. നടി മഞ്ജുവാര്യര്‍ സ്‌പോണ്‍സര്‍ ചെയ്ത വിദ്യാര്‍ത്ഥി സംസ്ഥാന കലോത്സവം കാണരുതെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുച്ചിപ്പുടി അദ്ധ്യാപകനായ തന്നെ വിളിച്ചു വരുത്തി മോഹിനിയാട്ടത്തിന് മാര്‍ക്കിടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മോഹിനിയാട്ടം അറിയില്ലെന്നു പറഞ്ഞപ്പോള്‍ അറിവുള്ള മറ്റു വിധികര്‍ത്താക്കള്‍ ഉണ്ടാകുമെന്ന് പറഞ്ഞു. എന്നാല്‍ വിജയികളെയെല്ലാം മുന്‍കൂട്ടി തീരുമാനിച്ചതുപോലെയാണ് മറ്റു വിധികര്‍ത്താക്കള്‍ പെരുമാറിയത്. ഏതു വിദ്യാര്‍ത്ഥിക്ക് സമ്മാനം കൊടുക്കണമെന്നും ആരെയെല്ലാം ചവിട്ടിതാഴ്ത്തണമെന്നും വിധികര്‍ത്താക്കളുടെ മുറിയില്‍ വച്ച് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നുവെന്നും തൃശ്ശൂര്‍ സ്വദേശിയായ ഷാന്‍. വി.എസ്. പറഞ്ഞു.

നൃത്ത അദ്ധ്യാപകര്‍ തന്നെയാണ് വിധികര്‍ത്താക്കളെ തീരുമാനിക്കുന്നത്. ഒന്നാം സമ്മാനത്തിന് ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനത്തിന് 50000-രൂപയും തനിക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് സ്വീകരിച്ചില്ല. പക്ഷെ മറ്റു വിധികര്‍ത്താക്കള്‍ ഈ പണം വാഗ്ദാനം ചെയ്ത നൃത്തഅദ്ധ്യാപകന്റെ വിദ്യാര്‍ത്ഥിക്കു വേണ്ടി അവസാനനിമിഷം വരെ സമ്മര്‍ദ്ദം ചെലുത്തി. മറ്റു വഴിയില്ലാതെ മോഹിനിയാട്ടത്തിന് മാര്‍ക്കിടാതെ ഇറങ്ങി പോവുകയായിരുന്നു.

നടി മഞ്ജുവാര്യര്‍ സ്‌പോണ്‍സര്‍ ചെയ്ത ആതിര എന്ന ഹൈസ്‌കൂള്‍ കലാകാരി സംസ്ഥാന കലോത്സവം കാണരുതെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നൃത്തത്തെക്കുറിച്ച് യാതൊന്നുമറിയാത്ത വിധികര്‍ത്താക്കളില്‍ പലരും ലക്ഷകണക്കിന് രൂപയാണ് കോഴവാങ്ങിയിട്ടുള്ളത്. 150-ലേറെ വിദ്യാര്‍ത്ഥികളെ നൃത്തം പഠിപ്പിക്കുന്ന ഷാന്‍ ആദ്യമായാണ് ജില്ലാ കലോത്സവത്തില്‍ വിധികര്‍ത്താവാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (1 hour ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (1 hour ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (1 hour ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (2 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (4 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (5 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (5 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (6 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (6 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (6 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (6 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (6 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (7 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

Malayali Vartha Recommends