തിരുവനന്തപുരം വിമാനത്താവളത്തില്‍ നാല് കിലോ സ്വര്‍ണ്ണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളം വഴി അനധികൃതമായ കടത്താന്‍ ശ്രമിച്ച നാല് കിലോ സ്വര്‍ണ്ണം പിടികൂടി. ഷാനവാസ് എന്നയാളാണ് സ്വര്‍ണ്ണവുമായി കസ്റ്റംസിന്റെ പിടിയിലായത്. ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സിലാണ് ഇയാള്‍ തിരുവനന്തപുരത്തേക്ക് എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























