Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടികളെ ഇങ്ങനെയൊക്കെ ചോദിക്കാമോ? കുട്ടികള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി മുഖ്യമന്ത്രി

15 JANUARY 2016 06:27 PM IST
മലയാളി വാര്‍ത്ത.

More Stories...

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..

കുട്ടികള്‍ ചോദിച്ച ചോദ്യത്തിന് മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയൊന്ന് പകച്ചു പോയി. ചുരുക്കം പറഞ്ഞാല്‍ കുട്ടികളുടെ ചോദ്യത്തിന് മുഖ്യന് ഉത്തരംമുട്ടി എ്ന്നതാണ് യാഥാര്‍ത്ഥ്യം. ശ്രിചിത്ര പുവര്‍ഹോമിലെ കുട്ടികളുമായി മുഖ്യമന്ത്രി നടത്തിയ സംവാദത്തിനിടയിലാണ് കുഴപ്പിക്കുന്ന ചോദ്യമുയര്‍ന്നത്. നിരവധി രാഷ്ട്രീയ സാഹചര്യങ്ങളെ ചിരിച്ചുകൊണ്ട് നേരിട്ടിട്ടുള്ള മുഖ്യമന്ത്രി കുട്ടികളുടെ ചോദ്യത്തിന് മുമ്പില്‍ ഒന്നുപകച്ചു.
രാവിലെ ഏഴേമുക്കാലോടെയാണ് കുട്ടികള്‍ സന്ദര്‍ശനത്തിനായി ക്ലിഫ് ഹൗസിലെത്തിയത്. സന്ദര്‍ശനം തുടരവെ കുട്ടികളെ കാണുന്നതിന് മുഖ്യമന്ത്രിയുമെത്തി. തുടര്‍ന്ന് നടന്ന ചെറുചര്‍ച്ചയില്‍ കുട്ടികള്‍ മുഖ്യമന്ത്രിക്ക് മുമ്പില്‍ നിരത്തിയത് നിരവധി സംശയങ്ങളും ചോദ്യങ്ങളും.
നിരവധി കുട്ടികള്‍ തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ആശുപത്രിയിലാവുന്നു. ഇതുവരെ എന്തുകൊണ്ടാണ് ഈ പ്രശ്‌നം പരിഹരിക്കാത്തത് എന്നായിരുന്നു കുട്ടികളില്‍നിന്നും ഉയര്‍ന്ന പ്രധാന ചോദ്യം. അപ്രതീക്ഷിതമായി ഉയര്‍ന്ന ചോദ്യത്തിന് മുമ്പില്‍ മുഖ്യമന്ത്രി ആദ്യമൊന്നു പരുങ്ങി. 

തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചാല്‍ പ്രതിഷേധങ്ങള്‍ ഉയരുമെന്നും കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ വിളി വരുമെന്നും മറുപടി നല്‍കിയ മുഖ്യമന്ത്രി പിന്നെ എന്ത് ചെയ്യുമെന്ന് ഒടുവില്‍ കുട്ടികളോട് തന്നെ ചോദിച്ചു.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (12 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (15 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (22 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (27 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (31 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (49 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends