ആദ്യ ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ആദ്യ ഭാര്യയുടെ കിടപ്പട ദൃശ്യങ്ങള്‍ യുടുബിലും വാട്‌സ്ആപിലും പ്രചരിപ്പിച്ച സിബിഎസ്ഇ അധ്യാപനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവന്തപുരം വെള്ളറട കിള്ളിയൂര്‍ സ്വദേശിയായ വിനോദാണ് അറസ്റ്റിലായത്.കാരക്കോണം കുന്നത്തുകാലിലെ ഒരു സിബിഎസ്ഇ സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍.
2005ല്‍ വിവാഹം കഴിച്ച് ശേഷം 2013ല്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. വിവാഹമോചനം നേടിയ ശേഷം യുവതിയുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ യൂട്യൂബിലും വട്‌സ്ആപ്പിലും ഇട്ട് യുവതിയെ ഭീഷണപ്പെടുത്തി വരുകയായിരുന്നു. ഇതി സംബന്ധിച്ച് യുവതി ഡിജിപ്പിക്കും എസ്പിക്കും പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























