ഗുലാം അലിയുടെ സംഗീത വേദിക്ക് പുറത്ത് ശിവസേനയുടെ വന്‍പ്രതിഷേധം

പാകിസ്താന്‍ ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത സദസ് നടക്കുന്ന കോഴിക്കോട്ടെ വേദിക്ക് സമീപം ശിവസേനയുടെ പ്രതിഷേധം. ബാരിക്കേഡുകള്‍ തീര്‍ത്ത് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ശിവസേനാ അംഗങ്ങള്‍ മാത്രമാണ് നിലവില്‍ ഗുലാം അലിക്ക് എതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.
തിരുവനന്തപുരത്ത് നടന്ന ഗുലാം അലിയുടെ സംഗീത സദസിന് എതിരെ ശിവസേന പ്രതിഷേധവുമായി എത്തിയിരുന്നു. ജലപീരങ്കി അടക്കമുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ചാണ് അന്ന് പോലീസ് പ്രതിഷേധക്കാരെ നേരിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























