കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി

കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. കേസില്‍ പി.ജയരാജന്‍ പ്രതിയല്ലെന്നും ചോദ്യം ചെയ്യലിന് ഹാജരായതിനു ശേഷം അറസ്റ്റിന്റെ കാര്യം തീരുമാനിക്കുമെന്നും സിബിഐ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























