Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

സോളാര്‍ കേസില്‍ ടെനി ജോപ്പനെ വീട്ടില്‍ എത്തി വിസ്തരിക്കാം, വേണമെങ്കില്‍ തടവുകയും ചെയ്യാം: കമ്മീഷന്‍

18 JANUARY 2016 03:52 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..

നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

സോളാര്‍ കേസില്‍ സ്വരം കടുപ്പിച്ച് കമ്മീഷന്‍. കേസിന്റെ വിസ്താരത്തിന് ഹാജരാകാതെ ഒഴിഞ്ഞ് മാറി നില്ക്കുന്ന ടെനി ജോപ്പനെതിരെയിരുന്നു കമ്മീഷന്റെ രൂക്ഷ വിമര്‍ശനം.
സോളാര്‍ കേസില്‍ ടെനി ജോപ്പനെ വീട്ടില്‍ എത്തി വിസ്തരിക്കാമെന്ന് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞത്. സോളര്‍ കമ്മിഷനു നീട്ടിക്കിട്ടിയ കാലാവധി അവസാനിക്കുന്ന ഏപ്രില്‍ 27നു മുന്‍പു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു ചര്‍ച്ച ചെയ്യാന്‍ കക്ഷികളെ ഉള്‍പ്പെടുത്തി കമ്മിഷന്‍ നടത്തിയ സിറ്റിങ്ങിലയിരുന്നു കമ്മീഷന്റെ പരാമര്‍ശം.
തന്റെ കക്ഷിയെ കമ്മിഷന്‍ അധിക്ഷേപിക്കുകയാണെന്നു സിറ്റിങ്ങില്‍ ആരോപിച്ച ടെനി ജോപ്പന്റെ അഭിഭാഷക സോണിയയെ കമ്മിഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. ടെനി ജോപ്പന് ഒരുവട്ടം തീയതി നീട്ടി നല്‍കിയിരുന്നു. പനി പിടിപെട്ട് ആശുപത്രിയിലാണെന്ന് അഭിഭാഷക അറിയിച്ചതിനാലാണ് നീട്ടിനല്‍കിയത്. ഇന്നലെ സിറ്റിങ്ങില്‍, ടെനി ജോപ്പന് ഇനി എന്നു ഹാജരാകാന്‍ കഴിയുമെന്നു കമ്മിഷന്‍ ചോദിച്ചു.
ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഡോക്ടര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്ന് അഡ്വ. സോണിയ പറഞ്ഞു. എങ്കില്‍ അടുത്ത ദിവസം തന്നെ ടെനി ജോപ്പനെ വീട്ടിലെത്തി വിസ്തരിക്കാമെന്നും അതിനു കമ്മിഷന് അധികാരമുണ്ടെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. വേണമെങ്കില്‍ രോഗിയെ ഒന്നു തടവുകയും ചെയ്യാം എന്ന കമ്മിഷന്റെ അനുബന്ധ പരാമര്‍ശമാണ് അഭിഭാഷകയെ ചൊടിപ്പിച്ചത്.
ടെനി ജോപ്പനെ വീട്ടിലെത്തി വിസ്തരിക്കുമെന്നു കമ്മിഷന്‍ വീണ്ടും സ്വരം കടുപ്പിച്ചതോടെ 23ന് ടെനി ജോപ്പനെ ഹാജരാക്കാമെന്ന് ഉറപ്പു നല്‍കിയ അഭിഭാഷക, കമ്മിഷനെതിരെ താന്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പപേക്ഷിക്കുകയും ചെയ്തു.
തന്റെ കക്ഷിയെ കമ്മിഷന്‍ അധിക്ഷേപിക്കുകയാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, കമ്മിഷന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും എത്രയും വേഗം അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചിക്കുമ്പോള്‍, സാക്ഷികള്‍ ഇങ്ങനെ ഒഴികഴിവ് പറയുന്നതു ശരിയല്ലെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു.
അതേസമയം, ജുഡീഷ്യല്‍ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കഴിയുന്നത്ര വേഗം സമര്‍പ്പിക്കണമെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ റോഷന്‍ ഡി. അലക്‌സാണ്ടര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.
അന്വേഷണം സമയമെടുത്തു പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും തല്‍കാലം ഇടക്കാല ഉത്തരവിറക്കണമെന്നും ചില കക്ഷികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാരിനു വേണ്ടത് അന്തിമ റിപ്പോര്‍ട്ടാണെന്നും ഇടക്കാല റിപ്പോര്‍ട്ടിന്റെ കാര്യം കമ്മിഷനു തീരുമാനിക്കാമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇതുസംബന്ധിച്ചു വിശദമായ ഉത്തരവ് നാളെ നല്‍കുമെന്നു ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (9 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (38 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (42 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (47 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends