പാന്‍മസാല ഉത്പന്നങ്ങളുടെ വില്‍പ്പനയ്‌ക്കെതിരെ ശക്തമായ നടപടിയെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍

സംസ്ഥാനത്തെ പാന്‍മസാല ഉത്പന്നങ്ങളുടെ വില്‍പ്പനയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ടി വി അനുപമ. ഭക്ഷ്യ സുരക്ഷ വകുപ്പിന് ഇടപെടാവുന്ന മേഖലയില്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമെന്നും ഇതിനായി പൊലീസ്, എക്‌സൈസ് വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























