സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ആദ്യ വിജയി പാലക്കാട്ടിലെ യദു

ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ആദ്യ വിജയി യദു പി.എം. പാലക്കാടിനെ പ്രതിനിധീകരിച്ച് എത്തിയ യദു ഹൈസ്‌കൂള്‍ വിഭാഗം ഓടക്കുഴല്‍ മത്സരത്തിലാണ് മാറ്റുരച്ചത്. പാലക്കാട് വാടാനംകുറിശ്ശി ജി.എച്ച്.എസ്.എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha