മൈക്രോ ഫിനാന്‍സ് അഴിമതി തെളിഞ്ഞാല്‍ വി.എസ്.അച്യുതാനന്ദന്റെ മുന്നില്‍ മുട്ടില്‍ ഇഴഞ്ഞ് എത്തുമെന്ന് വെള്ളാപ്പള്ളി

മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ തന്റെ പേരില്‍ അഴിമതി തെളിഞ്ഞാല്‍ മുട്ടില്‍ ഇഴഞ്ഞ് വി.എസ്.അച്യുതാനന്ദന്റെ മുന്നില്‍ എത്തുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടാലോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താലോ താന്‍ കുറ്റക്കാരന്‍ ആവില്ല. തെളിവുകള്‍ കണ്‌ടെത്തി കുറ്റക്കാരനെങ്കിലും കോടതി ശിക്ഷിക്കട്ടെ. വി.എസിന്റേത് തറ വേലയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























