Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

ഫള്‌വേഴ്‌സ് ചാനല്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

20 JANUARY 2016 11:09 AM IST
മലയാളി വാര്‍ത്ത.

More Stories...

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ഫള്‌വേഴ്‌സ് ചാനല്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നടന്‍ മധു അധ്യക്ഷനായ അഞ്ചംഗ ജൂറിയാണ് 15 വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഛായാഗ്രാഹകനായ അഴഗപ്പന്‍, സിനിമസീരിയല്‍ സംവിധായകന്‍ സജി സുരേന്ദ്രന്‍, ടെലിവിഷന്‍ അവതാരക രാജേശ്വരി മോഹന്‍, ടെലിവിഷന്‍ നിരൂപക ഉഷ എസ് നായര്‍ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍.
സ്വന്തം ചാനലിലെ പരിപാടികള്‍ക്ക് മാത്രമല്ലാതെ മറ്റ് ചാനലുകളിലെ പരിപാടികള്‍ക്കും പുരസ്‌ക്കാരം നല്‍കുന്നത് മലയാളം ടെലിവിഷന്‍ മേഖലയില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ മറ്റ് ചാനലുകള്‍ക്ക് ലഭിക്കുന്ന പുരസ്‌ക്കാരങ്ങളെക്കുറിച്ച് മലയാളത്തിലെ മാധ്യമ സ്ഥാപനങ്ങള്‍ പരാമര്‍ശങ്ങള്‍ പോലും നടത്താറില്ല. ഈ സാഹചര്യത്തിലാണ് ഫല്‍വേഴ്‌സ് ടിവി മറ്റ് ചാനലുകളിലെ പരിപാടികളെ അംഗീകരിക്കുമ്പോള്‍ അത് അഭിനന്ദനാര്‍ഹമാകുന്നത്.
കിറ്റക്‌സ് പ്രധാന സ്‌പോണ്‍സറായ അവാര്‍ഡ് നിശ നടക്കുന്നത് കിഴക്കമ്പലത്തെ കിറ്റെക്‌സ് വളപ്പിലായിരിക്കും. ജനുവരി 23ന് വൈകിട്ട് 6.30 മുതലാണ് പുരസ്‌കാരദാന ചടങ്ങുകള്‍ ആരംഭിക്കുന്നത്.

ഫല്‍വേഴ്‌സ് ടിവി പ്രഖ്യാപിച്ചിരിക്കുന്ന പുരസ്‌ക്കാരങ്ങള്‍:

മികച്ച പരമ്പര ഈശ്വരന്‍ സാക്ഷിയായി (ഫഌവഴ്‌സ്)
മികച്ച നടന്‍ കിഷോര്‍ സത്യ (കറുത്തമുത്ത്, ഏഷ്യാനെറ്റ്)
മികച്ച നടി ശ്രീലയ (മൂന്നുമണി, ഫഌവഴ്‌സ്)
മികച്ച ഹാസ്യതാരം സുരഭിലക്ഷ്മി (എം80 മൂസ, മീഡിയാ വണ്‍)
മികച്ച അവതാരകന്‍ രമേഷ് പിഷാരടി (ബഡായി ബംഗ്ലാവ്, ഏഷ്യാനെറ്റ്)
മികച്ച സ്വഭാവനടന്‍ മേഘനാദന്‍ (സ്ത്രീത്വം, സൂര്യാ ടിവി)
മികച്ച സ്വഭാവനടി വിജയകുമാരി(മാനസമൈന, കൈരളി)
ജനപ്രിയപരമ്പര മഞ്ഞുരുകുംകാലം(മഴവില്‍മനോരമ)
പുതുമയാര്‍ന്ന ടെലിവിഷന്‍ പരിപാടി നല്ലവാര്‍ത്ത (മാതൃഭൂമിന്യൂസ്)
ദൃശ്യമാദ്ധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം കെ.ശശികുമാര്‍
മികച്ച വാര്‍ത്താ അവതരണം ഷാനി പ്രഭാകര്‍(മനോരമ ന്യൂസ്)
മികച്ച റിപ്പോര്‍ട്ടര്‍ എസ്.വിജയകുമാര്‍(റിപ്പോര്‍ട്ടര്‍ ടിവി)
മികച്ച ഡോക്യുമെന്ററി എന്റെ പുഴ (ഏഷ്യാനെറ്റ് ന്യൂസ്)
വാര്‍ത്താ മാദ്ധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ടി.എന്‍.ഗോപകുമാര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/MalayalivarthaE

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (29 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (31 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (37 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (44 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (58 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends