ചന്ദ്രബോസിന്റെ ഭാര്യ ജയന്തിക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയില്‍ നിയമന ഉത്തരവ്:ഔഷധിയില്‍ ടൈപ്പിസ്റ്റ് തസ്തികയിലാണ് നിയമനം

വ്യവസായി മുഹമ്മദ് നിഷാമിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജയന്തിക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയില്‍ നിനയമന ഉത്തരവ് പുറത്തിറങ്ങി. തൃശൂര്‍ 'ഔഷധി'യില്‍ ടൈപ്പിസ്റ്റ് തസ്തികയിലാണ് നിയമനം നല്‍കിയിരിക്കുന്നത്.
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും അടിച്ചും കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിഷാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം അടക്കം ഒമ്പത് കുറ്റങ്ങളും തെളിഞ്ഞു. നിഷാമിന് ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി. 50 ലക്ഷം ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും ഉത്തരവായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























