Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

മരണപ്രതികാരം..കാമുകന്റെ ഫ്‌ലാറ്റില്‍ ആത്മഹത്യാക്കുറിപ്പിട്ട ശേഷം പ്രതികാരം തീര്‍ക്കാന്‍ ഷിജി പത്താം നിലയില്‍ നിന്ന് ചാടി

21 JANUARY 2016 05:17 AM IST
മലയാളി വാര്‍ത്ത.

പാഠം പഠിക്കാത്ത സ്ത്രീകള്‍. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കാമുകന്റെ ഫ്‌ളാറ്റില്‍ ആത്മഹത്യാ കുറിപ്പ് ഇട്ട ശേഷം യുവതി അതേ ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് ചാടി മരിച്ചു. കാമുകന്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്നായിരുന്നു യുവതി ചാടി മരിച്ചത്.
തിരുവനന്തപുരം പുജപ്പുര അന്‍വര്‍ കോളനി റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് നമ്പര്‍ 137ല്‍ ജോണ്‍ ജോര്‍ജിന്റെ മകള്‍ ഷിജി ജോര്‍ജ്ജാണ് മരിച്ചത്. 29 വയസ്സായിരുന്നു. ഇന്നെലെ വൈകിട്ട് നാലിന് ഉള്ളൂര്‍ആക്കുളം റോഡിലുള്ള ഫ്‌ളാറ്റിലാണ് സംഭവം. പത്താം നിലയിലെ പട്ടിക്കെട്ടിന് സമീപത്തെ ജനാല തുറന്ന് ചാടുകയായിരുന്നു. താഴെയുണ്ടായിരുന്ന സിമന്റ് ബ്ലോക്കില്‍ തലയിടിച്ച് വീണ് തല്‍ക്ഷണം മരിച്ചു.
ഷിജിയുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമായത്. കിഴക്കേകോട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്നു ഷിജി. ലിഫ്റ്റില്‍ മുകളിലേക്ക് പോയ യുവതി കൈയില്‍ കരുതിയിലുന്ന ആത്മഹത്യാക്കുറിപ്പിന്റെ പകര്‍പ്പ് ബീമാപള്ളി സ്വദേശി അന്‍വര്‍ താമസിക്കുന്ന പൂട്ടിക്കിടക്കുന്ന ഫ്‌ലാറ്റിനുള്ളില്‍ ഇട്ടു. അതിന് ശേഷമാണ് പത്താം നിലയിലാണ് യുവതി. എത്തിയത്. യുവതി അന്‍വറുമായി അടുപ്പത്തിലായിരുന്നുവെന്നും ഇയാള്‍ വിവാഹം കഴിക്കാന്‍ തയ്യാറാകാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും പൊലീസ് അറിയിച്ചു.
പൂജപ്പുരയാണ് വീടെങ്കിലും ഉള്ളൂരിലാണ് യുവതി താമസിച്ചിരുന്നത്. അന്‍വറിന്റെ ആഗ്രഹപ്രകാരമാണ് ഈ ലേഡീസ് ഹോസ്റ്റലില്‍ താമസിച്ചതെന്നാണ് സൂചന. അന്‍വറിനോട് തന്നെ കല്ല്യാണം കഴിക്കണമെന്ന് ഷിജി ആവശ്യപ്പെട്ടെങ്കിലും അയാള്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് കുറച്ചു ദിവസമായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. മൂന്ന് ദിവസമായി ആശുപത്രിയില്‍ ജോലിക്കും പോയിരുന്നില്ല. അമ്മയ്ക്ക് സുഖമില്ലെന്നായിരുന്നു ന്യായം പറഞ്ഞിരുന്നത്.
വൈകിട്ട് ഓട്ടോറിക്ഷയിലാണ് ഷിജി ഫ്‌ളാറ്റിന് മുന്നിലെത്തിയത്. അതിന് ശേഷം മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. പല തവണ ഈ ഫ്‌ളാറ്റില്‍ ഷിജി വന്നിട്ടുണ്ടെന്നും സൂചനയുണ്ട്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്‍വറില്‍ നിന്ന് പൊലീസ് കാര്യങ്ങള്‍ തിരിക്കി. ഇയാളെ കസ്റ്റഡിയില്‍ എടുക്കാനും സാധ്യതയുണ്ട്. അന്‍വറിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാണ് പൊലീസ് നീക്കം. ഇന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തും. അതിന് ശേഷം കേസില്‍ വഴിത്തിരിവുകളുണ്ടാകാന്‍ സാധ്യതയുണ്ട്.
ഷിജിയെ ആരെങ്കിലും ലൈംഗികമായി ചൂഷണം ചെയ്തിരുന്നോ എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ വ്യക്തമാകൂ. അതനുസരിച്ച് കേസ് ചാര്‍ജ്ജ് ചെയ്യുന്ന സ്വഭാവത്തിലും മാറ്റം വരും. ഷിജിയുടെ ബാഗിലും ആത്മഹത്യാക്കുറിപ്പിന്റെ പകര്‍പ്പുണ്ടായിരുന്നു. അന്‍വറിന്റെ ഫ്‌ലാറ്റില്‍ വരാറുണ്ടായിരുന്നുവെന്ന സൂചന ആത്മഹത്യാക്കുറിപ്പിലുമുണ്ട്. ഈ സാഹചര്യത്തിലാണ് പീഡനവും അന്വേഷണ പരിധിയില്‍ കൊണ്ടുവരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി സെക്രട്ടറി പെട്ടു..  (36 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (39 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (50 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

Malayali Vartha Recommends