കൊച്ചി മരടില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ഒരു സ്ത്രീ മരിച്ചു

കൊച്ചി മരടില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച്് ഒരു സ്്ത്രീ മരിച്ചു. ഒരാളുടെ നിലഗുരതരമാണ്. തെക്കേചേരുവാരത്തിന്റെ വെടിപ്പുരയിലാണ് പൊട്ടിത്തെറി. പരിസരത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























