ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രാജി വെക്കണം: പിണറായി വിജയന്‍

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സിനെതിരെ കോടതിയുടെ ഭാഗത്തു നിന്ന് രൂക്ഷ വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ അടിയന്തരമായി രാജി വെക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. വിമര്‍ശനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ബാധകമാണെന്നും അതിനാല്‍ അദ്ദേഹവും രാജിവെക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. സിപിഎമ്മിനെതിരെയുള്ള കെ.ബാബുവിന്റെ ആരോപണങ്ങള്‍ അടിസ്ഥാരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























