Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

കണ്ണൂരിലെ ബോംബ് നിര്‍മ്മാണത്തില്‍ പിണറായിക്ക് ഡബിള്‍ ഡാഡി സിന്‍ഡ്രോം;എവിടേലും ഒരിടത്ത് ഉറച്ച് നില്ല് മനുഷ്യാന്ന് ക്യാപ്‌സൂളുകാരുടെ കരച്ചില്‍,മുഖ്യമന്ത്രിയാണ് ആഭ്യന്തര മന്ത്രിയാണ് പക്ഷെ കണ്ണൂരിനെ നന്നാക്കാന്‍ കഴിവില്ല,ഉണ്ടാക്കാന്‍ പറയുന്നതും ഇവര്‍ നടപടി എടുക്കുമെന്ന് പറയുന്നതും ഇവര്‍,മുഖ്യമന്ത്രി ഒരുചുക്കും ചെയ്യില്ല ചുമ്മാ തള്ളെന്ന് കണ്ണൂരുകാര്‍

21 JUNE 2024 07:02 PM IST
മലയാളി വാര്‍ത്ത

More Stories...

'ചക്കക്കൊമ്പനെ' പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം രണ്ടാംദിനവും പരാജയം... ദൗത്യം ഇന്ന് വീണ്ടും... ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരും

കാനഡയിൽ മലയാളിക്ക് പൂട്ട്... ലൈംഗികാതിക്രമ കേസിൽ അഞ്ച് കുറ്റങ്ങൾ; കൂടുതൽ പരാതിക്കാരുണ്ടാകാമെന്ന് പൊലീസ്

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നെത്തും....

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....മണ്ഡലപുനര്‍ നിര്‍ണയബില്ലും വനിത സംവരണ ബില്ലുമായിരിക്കും അജന്‍ഡ

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു

വന്നുവന്ന് ക്യാപ്‌സൂള്‍ ഉണ്ടാക്കുന്നവന്മാരും പിണറായി വിജയനെ തെറിവിളിക്കുന്നു. കണ്ണൂരിലെ ബോംബ് കഥയില്‍ രാവിലെ മുഖ്യന്‍ വന്ന് പറയുന്നു ബോംബ് ഉണ്ടാക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. വൈകിട്ട് ബോംബ് ഉണ്ടാക്കിയവര്‍ക്കും സിപിഎം സ്മാരക നിര്‍മ്മാണം ജനങ്ങളില്‍ നിന്ന് പിരിവെടുത്ത്. മുഖംനോക്കാതെ നടപടിയെടുക്കുമെന്ന മുഖ്യന്റെ പ്രസ്താവന കണ്ണൂരിലെ സിപിഎം കൂട്ടത്തെ പൊള്ളിച്ചിട്ടുണ്ട്. ക്യാപ്‌സൂള്‍ ഉണ്ടാക്കുന്ന സിപിഎം സൈബര്‍ കൂട്ടം ആണ് പെട്ടിരിക്കുന്നത്. ഇതിപ്പോള്‍ രണ്ടുവള്ളത്തില്‍ കാലുചവിട്ടി പിണറായി നിന്നാല്‍ എന്ത് ക്യാപ്‌സൂള്‍ ഇറക്കുമെന്ന് അടിമകളുടെ രോദനം. എവിടേലും ഒരിടത്ത് ഉറച്ച് നില്‍ക്ക് മനുഷ്യാന്ന് ക്യാപ്‌സൂള്‍ ടീം പറയുന്നു.

അടുത്തകാലത്ത് ബോംബ് നിര്‍മ്മാണത്തില്‍ മരിച്ചത് സിപിഎമ്മുകാര്‍ പാനൂരില്‍ പൊക്കിയത് ഡിവൈഎഫ്‌ഐ ടീമിനെ എന്നിട്ടും പിണറായി പറയുന്നു ബോംബ് ഉണ്ടാക്കുന്നവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന്. ലേശം ഉളുപ്പുണ്ടോ മനുഷ്യാ ഈ വര്‍ത്താനം പറയാന്‍. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ചവര്‍ക്ക് സ്മാരകം പണിത് അത് നാട്ടാരെ അറിയിച്ച് ഉദ്ഘാടനം നടത്തിയ ഈ ഐറ്റങ്ങള്‍ ഉപദേശിക്കലും മറ്റേപരിപാടിയും ഒരുമിച്ച് നടത്തുന്നവരാണ്. ഏതാാലും മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ വേണ്ടിയാണ് നടപടി എടുക്കുമെന്ന് പറയുന്നത്. ബോംബ് നിര്‍മ്മാണത്തിന് വായ്പ അനുവദിച്ച് കുടില്‍ വ്യവസായമാക്കുന്ന കാലം വിദൂരമല്ല.

ഇതിനിടെ തലശേരി എ.സി.പി ഷഹന്‍ഷായുടെ നേതൃത്വത്തില്‍ സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. ഇവിടെ ഇരുസംഘങ്ങള്‍ തമ്മില്‍ നേരത്തെ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതില്‍ ചിലര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് ബോംബു ശേഖരിച്ചതെന്നാണ് പൊലിസ് നല്‍കുന്ന വിവരം.
നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് മരണപ്പെടുന്നവര്‍ക്കും പരുക്കേല്‍ക്കുന്നവര്‍ക്കും ജില്ലയില്‍ കുറവില്ല. രണ്ടരമാസം മുമ്പാണ് പാനൂര്‍ മുളിയാത്തോട്ടില്‍ നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവര്‍ത്തകന്‍ കൈവേലിക്കല്‍ കാട്ടീന്റവിട ഷെറിന്‍ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. തെരഞ്ഞെടുപ്പുകാലത്ത് എതിരാളികളെ ഭയപ്പെടുത്താനും പാര്‍ട്ടിഗ്രാമങ്ങളിലെ മോധാവിത്തം ഉറപ്പാക്കാനുമാണ് ജില്ലയില്‍ ബോംബ് പരീക്ഷണങ്ങള്‍ നടക്കാറുള്ളതെങ്കിലും അടുത്തിടെയായി എപ്പോള്‍ എവിടെ വേണമെങ്കിലും സ്‌ഫോടനം നടന്നേക്കാമെന്ന ആധിയിലാണ് നാട്ടുകാര്‍. അക്രമരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് രാഷ്ട്രീയ നേതാക്കള്‍ ആണയിടുമ്പോഴാണ് ജില്ലയില്‍ പലയിടത്തും ബോംബ് സ്‌ഫോടനങ്ങള്‍ തുടര്‍ക്കഥയാകുന്നത്.

പാനൂര്‍ വടക്കേ പൊയിലൂര്‍ മൈലാടി കുന്നില്‍നിന്ന് 2008 നവംബര്‍ 13ന് പൊലിസ് പിടികൂടിയത് 125 നാടന്‍ ബോംബുകളാണ് സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബോംബുകള്‍ പിടികൂടിയ കേസായിരുന്നു അത്. ഇത്രയേറെ ബോംബുകള്‍ ആരാണുണ്ടാക്കിയതെന്നു കണ്ടെത്താന്‍ ഇക്കാലമായിട്ടും പൊലിസിനു കഴിഞ്ഞില്ല. ഈ കേസില്‍ മാത്രമല്ല, ബോംബുകള്‍ പിടികൂടുന്ന മിക്ക കേസുകളിലും ഇതുതന്നെ സ്ഥിതി. സ്‌ഫോടകവസ്തു നിയമപ്രകാരം കേസെടുക്കുമെങ്കിലും നിര്‍മ്മിച്ചയാളെയോ പ്രേരിപ്പിച്ചയാളെയോ കണ്ടെത്താനാവില്ലെന്നു മാത്രം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍നിന്നും മറ്റുമായി പൊലിസ് കണ്ടെടുത്തത് 250 ബോംബുകളാണ്. ഒപ്പം ബോംബ്‌നിര്‍മ്മാണ സാമഗ്രികളും കണ്ടെടുക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ചക്കക്കൊമ്പനെ' പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം രണ്ടാംദിനവും പരാജയം... ദൗത്യം ഇന്ന് വീണ്ടും... ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരും  (2 minutes ago)

കാനഡയിൽ മലയാളിക്ക് പൂട്ട്... ലൈംഗികാതിക്രമ കേസിൽ അഞ്ച് കുറ്റങ്ങൾ; കൂടുതൽ പരാതിക്കാരുണ്ടാകാമെന്ന് പൊലീസ്  (14 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (15 minutes ago)

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നെത്തും....  (28 minutes ago)

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....  (41 minutes ago)

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (1 hour ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (1 hour ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (1 hour ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (1 hour ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (8 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (9 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (10 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (10 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (10 hours ago)

Malayali Vartha Recommends