Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നിയമവിരുദ്ധമായി ബോർഡ് സ്ഥാപിക്കുന്നവരെ എന്തുകൊണ്ടാണു സംരക്ഷിക്കുന്നത്? എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പിഴയീടാക്കാത്തത്; നിർണായക ചോദ്യവുമായി ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

18 JULY 2024 10:27 AM IST
മലയാളി വാര്‍ത്ത

രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിയമവിരുദ്ധമായി ബോർഡ് സ്ഥാപിക്കുന്നവരെ എന്തുകൊണ്ടാണു സംരക്ഷിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സംസ്ഥാനത്തു ഫ്ലെക്സുകൾ ഉൾപ്പെടെ നിയമവിരുദ്ധമായി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നവർക്കെതിരെ നടപടി എടുക്കാത്തതിൽ രൂക്ഷ വിമർശനമുന്നയിക്കുകയായിരുന്നു ഹൈക്കോടതി.

എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പിഴയീടാക്കാത്തത് എന്നു കോടതി ചോദിച്ചു . രാഷ്ട്രീയക്കാരെ കണ്ടാൽ കൊച്ചി കോർപറേഷനു മുട്ടിടിക്കുമോ എന്നും കോടതി ചോദിച്ചു.   50 ലക്ഷം രൂപയെങ്കിലും പിഴയിനത്തിൽ കോർപറേഷനു  കിട്ടുമായിരുന്നു എന്നാണ് കോടതി നിരീക്ഷണം. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. സമൂഹത്തോട് ഏറ്റവും കൂടുതല്‍ പ്രതിബദ്ധതയുണ്ടാകേണ്ടത് രാഷ്ട്രീയക്കാർക്കാണ്.

മറ്റുള്ളവർ മാതൃകയാക്കുന്നത് അവരെയാണെന്നും  അങ്ങനെയുളളപ്പോൾ രാഷ്ട്രീയക്കാർ തന്നെ നിയമം ലംഘിച്ചാൽ എന്താണ് അവസ്ഥ എന്നും കോടതി ചോദിച്ചു ? കേന്ദ്രത്തിൽ അധികാരമുള്ള രാഷ്ട്രീയ പാർട്ടിയുടെ ബോർഡുകളുമുണ്ട്. എന്തിനാണ് കോർപറേഷൻ നടപടി എടുക്കാൻ ഭയപ്പെടുന്നത്? ഓപറേഷൻ ബ്രേക്ക് ത്രൂവിനു കോര്‍പറേഷനു പണമില്ലെന്നാണ് പറയുന്നത്. ഇവിടെയുള്ള റോഡുകളിലെല്ലാമായി ഒട്ടേറെ അനധികൃത ബോർഡുകളുണ്ട്.

ആരാണ് അവ വച്ചിരിക്കുന്നത് എന്നതിന്റെ പേരുവിവരങ്ങളും കാണും.ഇതിനൊക്കെ പിഴയീടാക്കിയിരുന്നെങ്കിൽ കോർപറേഷന് 50 ലക്ഷം രൂപയെങ്കിലും ലഭിച്ചേനെ എന്നും, കോടതി നിരീക്ഷിച്ചു.  അത് വേണ്ടെന്നു വയ്ക്കുകയാണ് എന്നും ഹൈക്കോടതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (55 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends