ഫിഷറീസ് സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണം.... ചാന്‍സലറായ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ഫിഷറീസ് സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണം.... ചാന്‍സലറായ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്
സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ചിരിക്കുന്നത്.
ഹര്‍ജിയില്‍ തീരുമാനമുണ്ടാകുന്നതു വരെ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്ന് ചാന്‍സലര്‍ കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സര്‍വകലാശാലയ്ക്കും കോടതി നോട്ടീസ് അയച്ചു.
https://www.facebook.com/Malayalivartha