അതിതീവ്ര ഭൂകമ്പ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം; മുല്ലപ്പെരിയാർ വിഷയം വളരെ ആശങ്കപരമാണെന്ന് മുല്ലപെരിയാര്‍ ഏകോപന സമിതി ചെയര്‍മാന്‍ അഡ്വ. റസ്സല്‍ ജോയ്
അതിതീവ്ര ഭൂകമ്പ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും മുല്ലപ്പെരിയാർ വിഷയം വളരെ ആശങ്കപരമാണെന്നുമുള്ള പ്രതികരണവുമായി മുല്ലപെരിയാര്‍ ഏകോപന സമിതി ചെയര്‍മാന്‍ അഡ്വ. റസ്സല്‍ ജോയ്. 36 ഓളം ഡാമുകൾ തകർന്ന രാജ്യമാണിത് . മുല്ലപ്പെരിയാറിൽ വിള്ളൽ ഉണ്ട് ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂചലനം മുഴക്കം ഇവയെല്ലാം ആശങ്കപരമാണെന്നും അഡ്വക്കേറ്റ് റസ്സൽ ജോയി പ്രതികരിച്ചു . അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്;-
https://www.facebook.com/Malayalivartha