Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് സമിതി സുപ്രീം കോടതിയില്‍

06 FEBRUARY 2016 04:13 AM IST
മലയാളി വാര്‍ത്ത.

ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കാന്‍ അനുവദിക്കണമെന്ന് വിദദ്ധ സമിതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കള്‍ പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി മ്യൂസിയം സ്ഥാപിച്ച് അതില്‍ സൂക്ഷിക്കണമെന്നും സമിതി കോടതിയോട് ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ മറ്റെല്ലാ നിലവറകളും തുറന്നു പരിശോധിക്കുകയും കണക്കെടുപ്പ് പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നും എം.വി.നായര്‍ അദ്ധ്യക്ഷനായ സമിതി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ബി നിലവറ തുറക്കണമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ മുന്‍ ജനറല്‍ വിനോദ് റായിയും ആവശ്യപ്പെട്ടിരുന്നു.

ഇതുവരെയുള്ള കണക്കുകള്‍ വച്ച് 45,000 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. പരിശോധനയുടെ വിവരങ്ങള്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിട്ടുണ്ട്.സൂക്ഷിച്ചിട്ടുണ്ട്. ബി നിലവറ കൂടി തുറന്ന് കണക്കെടുത്താല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവുമെന്നും സമിതി കോടതിയെ അറിയിച്ചു. പൂജയ്ക്കായുള്ള ആഭരണങ്ങള്‍ ക്ഷേത്രത്തില്‍ നിന്ന് കൈമാറണമെന്ന ആവശ്യവും വിദഗ്ദ്ധ സമിതി കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കള്‍ വര്‍ഗീകരിക്കുന്നതിനായി സുപ്രീം കോടതി നിയമച്ച വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. എ മുതല്‍ എച്ച് വരെയുള്ള നിലവറകളിലെ പരിശോധനയാണ് പൂര്‍ത്തിയായത്. എന്നാല്‍, ബി നിലവറ തുറക്കുന്നതിനെ നേരത്തെ തന്നെ രാജകുടുംബം എതിര്‍ത്തിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ഇക്കാര്യത്തില്‍ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (22 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (28 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (39 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (47 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (54 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (59 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends