Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിപിഎമ്മുകാരനാണെന്ന് പറഞ്ഞ് തനിക്ക് പത്ത് കോടി വാഗ്ദാനം ചെയ്‌തെന്ന് സരിത

06 FEBRUARY 2016 05:05 AM IST
മലയാളി വാര്‍ത്ത.

സിപിഐഎമ്മിന് കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി സരിത എസ് നായര്‍. സിപിഎമ്മുകാരനാണെന്ന് പറഞ്ഞ് തന്നെ പ്രശാന്ത് എന്നൊരാള്‍ വന്നു കണ്ടു.ഇ.പി. ജയരാജന്‍ പറഞ്ഞിട്ടാണ് കാണാനെത്തിയതെന്നും, യുഡിഎഫിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ പത്തുകോടി തരാമെന്ന് അയാള്‍ വാഗ്ദാനം ചെയ്‌തെന്നും സരിത മാധ്യമങ്ങളോട് വ്യക്തമാക്കി.
അയാള്‍ കമ്മ്യൂണിസ്റ്റുകാരനാണോ, അല്ലയോ എന്ന കാര്യം അറിയില്ലെന്നും താന്‍ അക്കാലങ്ങളില്‍ യുഡിഎഫിലുളളവര്‍ പറയുന്ന പോലെയാണ് അഭിമുഖങ്ങള്‍ വരെ നല്‍കിയിരുന്നതെന്നും. തന്നെ നിയന്ത്രിച്ചിരുന്നത് യുഡിഎഫ് കേന്ദ്രങ്ങളാണെന്നും സരിത പറഞ്ഞു. തനിക്ക് അതില്‍ കൂടുതല്‍ താത്പര്യം തോന്നാത്തതുകൊണ്ട് അയാളെക്കുറിച്ചോ, അയാള്‍ നല്‍കാമെന്നു പറഞ്ഞ പത്തുകോടിയെക്കുറിച്ചോ താന്‍ അന്വേഷിച്ചില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.
ബിജു രാധാകൃഷ്ണന് സരിത എസ് നായരെ വിസ്തരിക്കാമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. നേരത്തെ വിചാരണ വേളയിലാണ് ബിജു രാധാകൃഷ്ണന്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നത്. അതേസമയം സര്‍ക്കാരിന് എതിരായ കാര്യങ്ങള്‍ അറിയുവാന്‍ സരിതയുടെ വിസ്താരത്തിന് അവസരം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകനും ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (22 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (28 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (39 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (47 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (54 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (59 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends