Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോളാര്‍ കേസില്‍ ബിജുരമേശ് രക്ഷിച്ചു

06 FEBRUARY 2016 06:19 AM IST
മലയാളി വാര്‍ത്ത.

സോളാര്‍ കേസിന്റെ തുടക്കത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച പേരായിരുന്നു അടൂര്‍ പ്രകാശിന്റേത്. എറണാകുളത്ത് ഫ്‌ളാറ്റില്‍ സന്ദര്‍ശിച്ചതും, ഫോണ്‍ വിളികളുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കമ്മീഷന്‍ വിസ്താര വേളയില്‍ അടൂര്‍ പ്രകാശ് കുടുങ്ങുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബിജുരമേശിന്റെ ഓപറേഷനില്‍ ഇപ്പോള്‍ എല്ലാം ഭദ്രം. എറണാകുളത്തെ ബാറുടമ സരിതയും, ഐഗ്രൂപ്പ് മന്ത്രിയും തമ്മിലുളള ടെലിഫോണ്‍ സംഭാഷണം കൈക്കലാക്കുന്നതുമുതല്‍ തുടങ്ങുന്നു ബാര്‍ ഉടമകളുടമായുളള സരിതയുടെ ബന്ധം. തുടര്‍ന്ന് നിരവധി തവണ സരിതയുമായി സംസാരിച്ച ബാറുടമ സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യവുമായി തന്ത്രങ്ങള്‍ മെനഞ്ഞു എന്നാണ് ഉമ്മന്‍ചാണ്ടിപോലും ആരോപിച്ചത്.
ബിജു രമേശുമായും സരിത നിരവധി തവണ ടെലിഫോണില്‍ സംസാരിക്കുകയുണ്ടായി. തുടര്‍ന്ന് ബിജു രമേശിന്റെ ഇടപെടലിലാണ് സോളാര്‍ കേസില്‍ നിന്ന് അടൂര്‍ പ്രകാശ് രക്ഷപെടുന്നത്. എന്നാല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി വരെ എത്രവട്ടം ടെലിഫോണില്‍ സംസാരിച്ചു എന്നു തുറന്നു പറഞ്ഞ സരിത കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുളള ഐഗ്രൂപ്പ് മന്ത്രിമാരുടെ പേരു വിവരം പുറത്തുവിട്ടു.ഐഗ്രൂപ്പില്‍ പുതുതായി ഉരുത്തിരിയുന്ന കെ.മുരളീധരന്‍ അച്യുതണ്ടുമായും, സുധീരനുമായും സൗഹൃദം പുലര്‍ത്തുന്ന അടൂര്‍ പ്രകാശ് തന്ത്രപരമായാണ് ഇപ്പോള്‍ നീങ്ങുന്നത്.
രമേശ് ചെന്നിത്തലയ്‌ക്കെതിരെ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകള്‍ അടൂര്‍ പ്രകാശിനെയും ചെന്നിത്തലയെയും ഏറെ അകറ്റിയിരുന്നു. എന്നാല്‍ ആരോപണത്തെ തുടര്‍ന്ന് അടൂര്‍ പ്രകാശിനെ എങ്ങനെങ്കിലും പാട്ടിലാക്കാനുളള ശ്രമങ്ങളിലാണ് ചെന്നിത്തലയെന്ന് പ്രകാശിനോടടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. ബാര്‍ ഉടമകളും, സരിതയും തമ്മിലുളള കൂട്ടുകെട്ടിലാണ് പുതിയ വിവാദങ്ങള്‍ ഇപ്പോള്‍ കൊഴുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (22 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (28 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (39 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (47 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (54 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (59 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends