Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാനലുകള്‍ പക്ഷം പിടിക്കുമ്പോള്‍

06 FEBRUARY 2016 06:30 AM IST
മലയാളി വാര്‍ത്ത.

ന്യൂസ് ചാനല്‍ മത്സരത്തില്‍ കൃത്യമായ എല്‍.ഡി.എഫ് അനുഭാവത്തോടെ ഏഷ്യാനെറ്റും, റിപ്പോട്ടറും ഏറെ വിവാദമാകുന്നു. ചാനല്‍ ലോബിംഗ് കാലഘട്ടത്തില്‍ ചാനലുകളെ പാട്ടിലാക്കി അജണ്ടകള്‍ നടപ്പിലാക്കാന്‍ പലരും മത്സരിക്കുന്നിടത്ത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റുകയാണ് ഇട രണ്ടു ചാനലുകളും. ഒരു പക്ഷേ കൈരളി ടി.വിക്കും മേലെ.
ഏഷ്യാനെറ്റ് ന്യൂസ് ഹെഡ് എം. ജി രാധാകൃഷണന്‍, പി.ഗോവിന്ദപിളളയുടെ മകനും വി.ശിവന്‍കുട്ടി എം.എല്‍.എയുടെ ഭാര്യ സഹോദരനുമാണ്. മുമ്പ് ബി.ജെ.പി വിരുദ്ധ നിലപാടില്‍ ഉറച്ചു നിന്ന ഏഷ്യാനെറ്റ് യു.ഡി.എഫി. നോടും, എല്‍.ഡി.എഫി. നോടും തുല്യ അകലമാണ് പാലിച്ചിരുന്നത്. റിപ്പോര്‍ട്ടര്‍ ടി.വി. ഉടമ നികേഷ്‌കുമാര്‍ എല്‍.ഡി.എഫ്. സാരഥിയായി രംഗത്തെത്തും എന്ന് ഏറെ നാളായി പറഞ്ഞുകേള്‍ക്കുന്നു. പിണറായി വിജയനോടൊപ്പം പൊതുവേദി പങ്കിട്ടും, ചര്‍ച്ചകളില്‍ പങ്കെടുത്തും ഈ വിശ്വാസം ഉറപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.
എം.പി. വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫി.ലേക്കു ചായും എന്നു പരക്കെ വിശ്വസിക്കുമ്പോള്‍ മാതൃഭൂമിയും എല്‍.ഡി.എഫ് അനുകൂല നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ചുരുക്കത്തില്‍ മീഡിയാ മാനേജ്‌മെന്റില്‍ എല്‍.ഡി.എഫ്. ഏറെമുന്നില്‍ നില്ക്കുന്നു എന്നും യു.ഡി.എഫിനനുകൂലമായ ഉറച്ച നിലപാടാണ് മനോരമയുടേത്.
ചാനല്‍ ചര്‍ച്ചകളില്‍ അവതാരകരില്‍ പലരും ഏകപക്ഷീയ നിലപാടെടുക്കുന്നു എന്നു പരക്കെ ആക്ഷേപമുണ്ട്. പലരും പഴയ എസ്.എഫ്.ഐ. സഖാക്കളുടെ ചോരത്തിളപ്പ് കാണിക്കുന്നു. എന്നും ആക്ഷേപമുണ്ട്.
സുകേശനെതിരെ കേസെടുക്കുന്നു എന്ന ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തിനെ പരിഹസിക്കുന്നതും കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച ജോസഫ് എം. പുതുശ്ശേരിയെയും, പഴകുളം മധുവിനേയും ഏറെ ആക്ഷേപിക്കുന്നതുമായ രംഗങ്ങള്‍ പ്രേക്ഷകന് ഏറെ അരോചകമുണ്ടാക്കിയ ന്യൂസ് അവര്‍ ചര്‍ച്ചയാണ് അവതാരകന്‍ ഇന്നലെ ഏഷ്യാനെറ്റില്‍ നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (23 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (29 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (40 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (48 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (55 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends