ഉംറ കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ യുവതി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

ഉംറ കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ യുവതി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ വളപട്ടണം സ്വദേശി സുനീറ (35) ആണ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് ഇവര്‍ കുഴഞ്ഞുവീണത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























