നാല് വയസുകാരിയെ അച്ഛനും അമ്മാവനും ട്യൂഷന്‍ അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചു

പത്തനംതിട്ട കൊടുന്തറയില്‍ നാല് വയസുകാരിയെ അച്ഛനും അമ്മാവനും ട്യൂഷന്‍ അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അച്ഛനും അമ്മാവനുമെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടി ഇപ്പോള്‍ അമ്മയ്ക്ക് ഒപ്പമാണ് കഴിയുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























