Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ ഇരട്ട നീതി നടപ്പിലാക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ പരാമര്‍ശത്തിന് നന്ദി പറഞ്ഞ് മാണി

10 FEBRUARY 2016 12:47 PM IST
മലയാളി വാര്‍ത്ത.

ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ ഇരട്ട നീതി നടപ്പിലാക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയെ പരസ്യമായി പിന്തുണച്ച് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ.എം മാണി. ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ ഇരട്ട നീതിയെ കുറിച്ച് പ്രതിഷേധവുമായി പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങിയപ്പോഴാണ് നാടകീയ രംഗങ്ങള്‍ സഭയില്‍ അരങ്ങേറിയത്.

നിയമസഭയില്‍ കെ.മുരളീധരന്‍ വി.എസിനെ കുറ്റപ്പെടുത്തി പ്രസംഗിക്കവെ പ്രതിപക്ഷനിരയില്‍നിന്നും പ്രതിഷേധവുമായി വി.എസ് സുനില്‍കുമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബാര്‍കോഴക്കേസില്‍ സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്നാണ് കോടതി പറഞ്ഞത്, എന്നാല്‍ ഇപ്പോഴും സംശയത്തിലുള്ള സീസറിന്റെ ഭാര്യയായ ബാബു മന്ത്രിസഭയില്‍ തുടരുകയാണ് എന്നായിരുന്നു സുനില്‍കുമാര്‍ പറഞ്ഞത്. ഇത് ഇരട്ട നീതിയാണെന്ന സുനില്‍ കുമാറിന്റെ പരാമര്‍ശത്തെ മാണി ഡസ്‌കിലടിച്ച് പരസ്യമായി പിന്തുണച്ചു.

പ്രസംഗത്തിനുശേഷം പ്രതിപക്ഷ ബഞ്ചിലെത്തിയ കെ.എം മാണി സുനില്‍ കുമാര്‍ ഉള്‍പ്പടെയുള്ളവരോട് നന്ദി പറഞ്ഞു. 'നിങ്ങളെങ്കിലും ഇത് പറഞ്ഞല്ലോ' എന്നാണ് കെ.എം മാണി തന്നോട് പറഞ്ഞതെന്ന് പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. ബാര്‍ കോഴയില്‍ സര്‍ക്കാരിന് ഇരട്ട നീതിയാണെന്ന നിലപാട് കേരള കോണ്‍ഗ്രസ് പരസ്യമാക്കിയതിന് പിന്നാലെയാണ് സഭയിലെ മാണിയുടെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends