മോഡി എത്രവട്ടം തെക്കുവടക്ക് നടന്നാലും ബി.ജെ.പിയെ ജനങ്ങള്‍ പിന്തുണയ്ക്കില്ലെന്ന് ആന്റണി

മോഡി എത്രവട്ടം തെക്കുവടക്ക് നടന്നാലും ബി.ജെ.പിയെ ജനങ്ങള്‍ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. ലീഗും കോണ്‍ഗ്രസും ഒന്നിച്ചുനിന്നാല്‍ ഇത്തവണയും യു.ഡി.എഫിന് തുടര്‍ ഭരണത്തിന് അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























