Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

അസ്വാഭാവികമായ ഒരു ചലനം അനുഭവപ്പെട്ട് കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ച;ലക്ഷ്മിയോട് അവസാനമായി ബാലുവിന്റെ ആ ചോദ്യം .! ആശുപത്രിയിൽ ബാലു കൂടെയുണ്ടായിരുന്നു എന്ന തോന്നൽ ..! അപകട ദിവസം കാറിൽ സംഭവിച്ചത്

11 DECEMBER 2024 01:11 PM IST
മലയാളി വാര്‍ത്ത

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്ന ദിവസം സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്നടിച്ച് ഭാര്യ ലക്ഷ്മി. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ ;
 
അന്നത്തേത് വ്യക്തിപരമായ യാത്ര ആയിരുന്നു. ആ  സമയം താനൊരു അസുഖാവസ്ഥയിൽ കൂടെയായിരുന്നു . തൃശൂരിൽ വടക്കുന്നാഥ ക്ഷേത്രത്തിൽ മകളുടെ നേർച്ച ഉണ്ടായിരുന്നു . അധികം വൈകാതെ തന്നെ നേർച്ച കഴിഞ്ഞ് ഞങ്ങൾ മടങ്ങി. യാത്രയ്ക്കിടെ അസ്വസ്ഥകൾ ഉള്ളയാളാണ് താൻ കണ്ണ് അടച്ച്  ഇരിക്കുവായിരുന്നു ഞാൻ. കാർ എവിടെയോ നിർത്തി ഡ്രൈവർ പുറത്തിറങ്ങി, അർജുൻ പുറത്തിറങ്ങി ഡ്രിങ്ക്സ് കുടിച്ചു. അപ്പോൾ ബാലു തന്നോട് നിനക്ക് എന്തേലും വേണോ എന്ന് ചോദിച്ചു . ഞാൻ  വേണ്ട എന്ന് പറഞ്ഞു. എത്താറായോ എന്ന് താൻ ചോദിച്ചു. അധികം വൈകില്ല നമ്മൾ ഉടൻ എത്തും എന്നായിരുന്നു ബാലുവിന്റ മറുപടി . ഒന്നും വേണ്ടല്ലോ എന്ന് വീണ്ടും ബാലു ചോദിച്ചു. വേണ്ട എന്ന് പറഞ്ഞു. ബാലു കാറിനുള്ളിൽ  ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞു. ബാലു റസ്റ്റ് എടുക്കാൻ കിടന്നു. താനും കണ്ണടച്ച് ഇരുന്നു.


അതിനിടയിൽ അസ്വാഭാവികമായ ഒരു ചലനം അനുഭവപ്പെട്ട്    കണ്ണ് തുറന്നു  . ഓഫ് റോഡ് സഞ്ചരിക്കുന്ന അവസ്ഥ . നിയന്ത്രണം ഇല്ലാത്ത അവസ്ഥയായിരുന്നു . പുറത്ത് എന്താ സംഭവിക്കുന്നത് അറിയില്ലായിരുന്നു . അർജുൻ പകച്ച് ഇരിക്കുവായിരുന്നു .വണ്ടിയുടെ കണ്ട്രോൾ ഇല്ലാത്ത അവസ്ഥ. താൻ നിലവിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു . ശബ്ദം പുറത്ത് വന്നോ എന്നറിയില്ല. ഗിയർ ബോക്സിൽ അടിച്ചു പിന്നെ ഓർമ്മ നഷ്ടമായി. പിന്നെ ആശുപത്രിയിലാണ് കണ്ണ് തുറക്കുന്നത്.  നല്ല സ്പീഡിലായിരുന്നു വണ്ടി വന്നത്. ബോധം പല തവണ വന്നു പോയി.പേര് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിരുന്നു.ബോധം വന്നപ്പോ ഐസിയുവിൽ   ആയിരുന്നു . കാലും കയ്യും കെട്ടി വച്ചിരിക്കുവായിരുന്നു . ആശുപത്രയിൽ ആണെന്ന് മനസിലായത് നേഴ്സിങ് സ്റ്റാഫ് പറഞ്ഞിട്ടാണ്.   ആ സമയം  താൻ ബാലുവിനെ അന്വേഷിച്ചു  . ആദ്യം പറഞ്ഞത് എല്ലാരും പുറത്തുണ്ട് , കുടുംബം പുറത്തുണ്ട് എന്നായിരുന്നു . ബാലു ഇല്ല എന്ന കാര്യം അംഗീകരിക്കാൻ എനിക്ക് സാധിച്ചില്ല . പുറത്തുണ്ട് എന്ന് വിശ്വസിച്ചു.



ബ്രെയിൻ ഇഞ്ചുറി ആയിരുന്നു. ഞാൻ ബാലുവിനെ കാണുന്നുണ്ട് ബാലുവുമായി സംസാരിക്കുന്നുണ്ട് ,പാരലൽ വേൾഡിൽ  അങ്ങനെ ബാലുവുമായി താൻ സംസാരിക്കുന്നുണ്ടായിരുന്നു .   ഈ അവസ്ഥ മാസങ്ങളോളം നീണ്ടു പോയി. കണ്ണ് തുറക്കുമ്പോൾ വേദന .ബാലു എന്നോട് ബാഡ് ഡ്രീംസ് ഷെയർ ചെയ്താൽ അത് നടക്കില്ല എന്ന് പറയുന്നുണ്ട്. വീണ്ടും കണ്ണ് തുറക്കുന്നു വീണ്ടും വേദന . ഇതിൽ ഏതാണ് റിയൽ ലൈഫ് എന്നറിയാൻ പറ്റാത്ത അവസ്ഥ. സ്വപ്നം കാണുകയാണോ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ പറ്റുന്നില്ലായിരുന്നു. ഹോസ്പിറ്റൽ  വച്ച് തന്നെ അവർ ഇല്ലെന്നു അറിഞ്ഞു. സൈക്കോളജിസ്റ് ഡോക്സർ വന്നു തന്നെ സംസാരിച്ചു . എന്നാൽ അവരോട് ഞാൻ ഇറങ്ങി പോകാൻ പറഞ്ഞു എന്നായിരുന്നു പ്രതികരണം.  


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (4 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (4 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (4 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (4 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (5 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (6 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (6 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (7 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (7 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (7 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (8 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (8 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (8 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (9 hours ago)

Malayali Vartha Recommends