ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടപ്പള്ളിയില്‍ ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാനക്കാരനെന്ന് മരിച്ചതെന്ന് കരുതുന്നു. ഓഫീസിന്റെ മേല്‍ക്കൂര പൊളിച്ച നിലയിലാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























