ക്ഷീരകര്‍ഷക ക്ഷേമ പെന്‍ഷന്‍ തുക 750 രൂപയാക്കി ഉയര്‍ത്തി

സംസ്ഥാന ബജറ്റ് ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നു. ക്ഷീരകര്‍ഷകരുടെ ക്ഷേമ പെന്‍ഷന്‍ കഴിഞ്ഞ വര്‍ഷം 500 രൂപയായിരുന്നത് ഈ വര്‍ഷം 750 രൂപയാക്കി ഉയര്‍ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























