ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മാരകായുധങ്ങളുമായി പിടിയില്‍

ആര്‍എസ്എസ് പ്രവര്‍ത്തകനെ കണ്ണൂര്‍ കൂത്തുപറമ്പില്‍ ഇരുമ്പുവടികളുമായി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രി പാതിരിയാട് എംഒപി റോഡില്‍വച്ച് പി.വി. പ്രിയേഷിനെ (23) യാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ട് മൂന്നംഗ സംഘം ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പ്രിയേഷ് പിടിയിലായി. പോലീസ് രക്ഷപെട്ട രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























