ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിനുള്ളില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍

ഇടപ്പള്ളിയില്‍ ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാനക്കാരനാണ് ഇയാളെന്നാണ് സൂചന. ഓഫീസിന്റെ മേല്‍ക്കൂര പൊളിച്ച നിലയിലാണുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























