പി.ജയരാജനെ ചികില്‍സിക്കുന്ന ഡോക്ടര്‍ക്ക് സിബിഐയുടെ നോട്ടീസ്

സിപിഎം നേതാവ് പി.ജയരാജനെ ചികില്‍സിക്കുന്ന പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്ക് സിബിഐയുടെ നോട്ടീസ്. തിങ്കളാഴ്ച സിബിഐയ്ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് ആവശ്യം. കതിരൂര്‍ മനോജ് വധക്കേസില്‍ ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട പി. ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























