എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ വൈകുന്നതിനെതിരെ അമ്മ ഭൂപതി നല്കിയ ഹര്‍ജി 24ന് പരിഗണിക്കാന്‍ മാറ്റി

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ വൈകുന്നതിനെതിരെ അമ്മ ഭൂപതി നല്കിയ ഹര്‍ജി 24ന് പരിഗണിക്കാന്‍ മാറ്റി.
ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ റിപ്പോര്‍ട്ട് തേടിയിരുന്നു. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേര് ചേര്‍ന്ന് 2018 ജൂലായ് രണ്ടിന് രാത്രി 12.30ന് അഭിമന്യുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 സെപ്തംബര്‍ 24ന് പൊലീസ് കുറ്റപത്രം നല്‍കിയിട്ടും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























