സോളാര്‍ കമ്മീഷന്റെ കളി മതിയാക്കാന്‍ സമയമായെന്ന് സര്‍ക്കാര്‍

ആറുമാസം കൂടി സമയം നല്‍കണമെന്ന സോളാര്‍ കമ്മീഷന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കില്ല. ആറുമാസം കൂടി സമയം നീട്ടിയാല്‍ അടുത്ത അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ സോളാര്‍ കമ്മീഷനെ സ്വാധിക്കുമോ എന്നാണ് മുഖ്യമന്ത്രി ഭയക്കുന്നത്. സോളാര്‍ കമ്മീഷന്റെ നിലപാടുകളെ സംശയദൃഷ്ടിയോടെയാണ് സര്‍ക്കാര്‍ നോക്കി കാണുന്നത്.
ഒരു എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കേണ്ട സ്ഥാനത്ത് 14 മണിക്കൂര്‍ താന്‍ ഒരു കമ്മീഷന്‍മുമ്പാകെ ഹാജരായതില്‍ അതീവ ഖിന്നനാണ് ഉമ്മന്‍ചാണ്ടി. കോടതിയാണെങ്കില്‍ സാരമില്ലായിരുന്നു, താന്‍ തന്നെ കൊണ്ടു വന്ന ഒരു കമ്മീഷന് മുന്നില്‍ സമയം കളഞ്ഞത് വെറുതെയായിപോയെന്ന് ഉമ്മന്‍ചാണ്ടിയോട് അടുപ്പമുള്ളവര്‍ പറയുന്നു ഷിബു ബേബി ജോണിന്റെ പ്രകോപനം ഇതിന്റെ ഭാഗമായിരുന്നു.
സോളാര്‍ കമ്മീഷന്‍ എന്തു തന്നെ പറഞ്ഞാലും അത് സര്‍ക്കാരിന് വേണമെങ്കില്‍ അംഗീകരിച്ചാല്‍ മതി. നേരത്തെയും ഇത്തരത്തില്‍ നിരവധികമ്മീഷനുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ നിരവധി ശുപാര്‍ശകള്‍ നല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ അതൊന്നും തന്നെ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. പലതിനും കടലാസിന്റെ വില പോലും കല്പിച്ചിട്ടുമില്ല.
സോളാര്‍ കമ്മീഷന് വേണമെങ്കില്‍ ഇതിനകത്ത് തങ്ങളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമായിരുന്നു. എന്നാല്‍ അതിനുമുതിരാതെ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ സര്‍ക്കാരിനെ മോശമാക്കാന്‍ കമ്മീഷന്‍ ശ്രമിച്ചെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
മന്ത്രി കെ ബാബുവാണ് സോളാര്‍ കമ്മീഷനായി ജസ്റ്റിസ് ശിവരാജനെ കണ്ടെത്തിയത്. കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച് മുന്‍ ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് വി.പി മോഹന്‍കുമാറിനെയാണ് അഡ്വക്കേറ്റ് ജനറല്‍ കെ ബി.ദണ്ഡപാണി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പ് കാരണമാണ് അത് നടക്കാതെ പോയത്. തുടര്‍ന്നാണ് മന്ത്രി കെ ബാബുവിനെ ഉമ്മന്‍ചാണ്ടി ചട്ടം കെട്ടിയതനുസരിച്ച് ജസ്റ്റിസ് ശിവരാജനെ സോളാര്‍ കമ്മീഷറാക്കിയത്. അതാണ് ഇപ്പോള്‍ വിനയായത്.
എങ്ങനെയെങ്കിലും ഒരു മാസത്തിനുളളില്‍ കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇല്ലെങ്കില്‍ അടുത്ത സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയെ വെള്ളത്തിലാക്കും, സോളാര്‍ കമ്മീഷന്റെ കളി മതിയാക്കാന്‍ സമയമായെന്ന് സര്‍ക്കാര്‍
ആറുമാസം കൂടി സമയം നല്‍കണമെന്ന സോളാര്‍ കമ്മീഷന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കില്ല. ആറുമാസം കൂടി സമയം നീട്ടിയാല്‍ അടുത്ത അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ സോളാര്‍ കമ്മീഷനെ സ്വാധിക്കുമോ എന്നാണ് മുഖ്യമന്ത്രി ഭയക്കുന്നത്. സോളാര്‍ കമ്മീഷന്റെ നിലപാടുകളെ സംശയദൃഷ്ടിയോടെയാണ് സര്‍ക്കാര്‍ നോക്കി കാണുന്നത്.
ഒരു എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കേണ്ട സ്ഥാനത്ത് 14 മണിക്കൂര്‍ താന്‍ ഒരു കമ്മീഷന്‍മുമ്പാകെ ഹാജരായതില്‍ അതീവ ഖിന്നനാണ് ഉമ്മന്‍ചാണ്ടി. കോടതിയാണെങ്കില്‍ സാരമില്ലായിരുന്നു, താന്‍ തന്നെ കൊണ്ടു വന്ന ഒരു കമ്മീഷന് മുന്നില്‍ സമയം കളഞ്ഞത് വെറുതെയായിപോയെന്ന് ഉമ്മന്‍ചാണ്ടിയോട് അടുപ്പമുള്ളവര്‍ പറയുന്നു ഷിബു ബേബി ജോണിന്റെ പ്രകോപനം ഇതിന്റെ ഭാഗമായിരുന്നു.
സോളാര്‍ കമ്മീഷന്‍ എന്തു തന്നെ പറഞ്ഞാലും അത് സര്‍ക്കാരിന് വേണമെങ്കില്‍ അംഗീകരിച്ചാല്‍ മതി. നേരത്തെയും ഇത്തരത്തില്‍ നിരവധികമ്മീഷനുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ നിരവധി ശുപാര്‍ശകള്‍ നല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ അതൊന്നും തന്നെ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. പലതിനും കടലാസിന്റെ വില പോലും കല്പിച്ചിട്ടുമില്ല.
സോളാര്‍ കമ്മീഷന് വേണമെങ്കില്‍ ഇതിനകത്ത് തങ്ങളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമായിരുന്നു. എന്നാല്‍ അതിനുമുതിരാതെ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ സര്‍ക്കാരിനെ മോശമാക്കാന്‍ കമ്മീഷന്‍ ശ്രമിച്ചെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
മന്ത്രി കെ ബാബുവാണ് സോളാര്‍ കമ്മീഷനായി ജസ്റ്റിസ് ശിവരാജനെ കണ്ടെത്തിയത്. കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച് മുന്‍ ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് വി.പി മോഹന്‍കുമാറിനെയാണ് അഡ്വക്കേറ്റ് ജനറല്‍ കെ ബി.ദണ്ഡപാണി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പ് കാരണമാണ് അത് നടക്കാതെ പോയത്. തുടര്‍ന്നാണ് മന്ത്രി കെ ബാബുവിനെ ഉമ്മന്‍ചാണ്ടി ചട്ടം കെട്ടിയതനുസരിച്ച് ജസ്റ്റിസ് ശിവരാജനെ സോളാര്‍ കമ്മീഷറാക്കിയത്. അതാണ് ഇപ്പോള്‍ വിനയായത്.
എങ്ങനെയെങ്കിലും ഒരു മാസത്തിനുളളില്‍ കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇല്ലെങ്കില്‍ അടുത്ത സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയെ വെള്ളത്തിലാക്കും,
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha