Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദൈവത്തെ കൊള്ളയടിച്ചില്ലേ .... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി


ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു.. മകളുടെ മൃതദേഹത്തിന് പുറത്ത് അമ്മയുടെ മൃതദേഹം..സയനൈഡ് കഴിച്ചതെന്ന് കരുതുന്ന ഗ്ലാസും വീട്ടിനുള്ളില്‍നിന്ന് കണ്ടെത്തി..അവസാന മെസ്സേജ്..


പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്... മൂന്നു പരിപാടികൾ നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ്ഷോയാക്കി മാറ്റും.... കാൽ ലക്ഷത്തോളം പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും... പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ​ഗതാ​ഗതക്രമീകരണം ഏർപ്പെടുത്തി


  ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ വാസുവിൻറെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ.... പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്നും അപ്പീലിൽ.... ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക


ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...

അധികനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് സഹോദരന്‍ വഴക്ക്പറഞ്ഞു: വീടുവിട്ടുപോയ പത്താംക്ലാസുകാരിയെ പൊലീസിന്റെ ഇടപെടലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തിച്ചു

13 MARCH 2025 07:04 PM IST
മലയാളി വാര്‍ത്ത

More Stories...

ദൈവത്തെ കൊള്ളയടിച്ചില്ലേ .... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

കണ്ണൂരിൽ ഒന്നര വയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും...അമ്മയുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലാത്ത ക്രൂരതയാണിതെന്നും കോടതി

അങ്കമാലി തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ ശിങ്കാരിമേളത്തിനിടെ ആന ഇടഞ്ഞ് 16ഓളം പേർക്ക് പരിക്ക്...

വളർത്തുനായുടെ കടിയേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു... കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു..

ആ 1.6 കിലോ സ്വര്‍ണ്ണം എവിടെ? ആറു വര്‍ഷം മുമ്പ് വിവാഹം..3 മാസം മുമ്പ് അച്ഛന്റെ മരണം ഗ്രീമയുടെ ഭർത്താവ് അന്ന് അവിടെ എത്തി ..!സയനൈഡ് കിട്ടിയ വഴി..?! 200 പവനും തിന്ന് തീർത്തു..!!

അധികനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് സഹോദരന്‍ വഴക്ക്പറഞ്ഞതിന് വീടുവിട്ടുപോയ പത്താംക്ലാസുകാരിയെ മഞ്ചേരി പൊലീസിന്റെ ഇടപെടലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തിച്ചു. തിരൂര്‍ പൊലീസിന്റെ സഹായത്തോടെ തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. അധികനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് സഹോദരന്‍ കഴിഞ്ഞദിവസം വഴക്കിട്ടിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടാന്‍ പോകുന്നു എന്നുപറഞ്ഞ് പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങുകയായിരുന്നു.

സമയം ഏറെ വൈകിയിട്ടും പെണ്‍കുട്ടി തിരിച്ചെത്താത്തതിനെതുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ കാണാതായ വിവരം മനസിലാക്കിയത്. തുടര്‍ന്ന് പൊലീസും ബന്ധുക്കളും തിരച്ചല്‍ ആരംഭിച്ചു. സമൂഹമാധ്യമത്തിലൂടെ കുട്ടി പരിചയപ്പെട്ട സുഹൃത്തിനെ പൊലീസ് ലൊക്കേറ്റ് ചെയ്ത് ഫോണില്‍ ബന്ധപ്പെട്ടു. താന്‍ ആലപ്പുഴ സ്വദേശിയാണെന്നും തനിക്ക് ഒന്നും അറിയില്ലെന്നുമായിരിന്നു മറുപടി.

വിശദമായ ചോദ്യം ചെയ്യലില്‍ മഞ്ചേരി എസ് സിപിഒ നിഷാദിനോട് യുവാവ് കാര്യങ്ങള്‍ വിവരിച്ചു. താന്‍ എറണാകുളത്തുനിന്ന് തിരൂരിലേക്ക് ട്രെയിനില്‍ വന്നു കൊണ്ടിരിക്കുകയാണെന്നും കുട്ടി ഇപ്പോള്‍ എവിടെയാണെന്നറിയില്ലെന്നും കുറച്ചു സമയങ്ങള്‍ക്ക് മുമ്പ് തന്നെ ഫോണില്‍ വിളിച്ചിരുന്നതായും യുവാവ് പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് യുവാവ് പെണ്‍കുട്ടി വിളിച്ചിരുന്ന നമ്പറിലേക്ക് വിളിച്ചു.

എന്നാല്‍ ഫോണ്‍ മറ്റൊരു യാത്രക്കാരിയുടേതായിരുന്നു. സഹോദരനെ വിളിക്കാനാണെന്നു പറഞ്ഞ് ബസ് സ്റ്റാന്‍ഡില്‍കണ്ട സ്ത്രീയുടെ ഫോണില്‍നിന്നാണ് പെണ്‍കുട്ടി സുഹൃത്തിനെ ബന്ധപ്പെട്ടത്. പിന്നീട് സ്ത്രീ നല്‍കിയ വിവരം അനുസരിച്ച് തിരൂര്‍ എസ് ഐ സുജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. മഞ്ചേരി വനിതാ പൊലീസ് കുട്ടിയെ തിരികെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് സുപ്രീംകോടതി  (13 minutes ago)

ഒന്നര വയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ....  (31 minutes ago)

ശിവനാരായണ ക്ഷേത്രത്തിൽ ശിങ്കാരിമേളത്തിനിടെ ആന ഇടഞ്ഞ് ....  (43 minutes ago)

കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു..  (1 hour ago)

ഹൈദരാബാദിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം...‌  (1 hour ago)

സ്വർണവിലയിൽ...  (1 hour ago)

3 മാസം മുമ്പ് അച്ഛന്റെ മരണം ഗ്രീമയുടെ ഭർത്താവ് അന്ന് അവിടെ എത്തി ..!സയനൈഡ് കിട്ടിയ വഴി..?! 200 പവനും തിന്ന് തീർത്തു..!!  (1 hour ago)

Thiruvananthapuram ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു;  (1 hour ago)

പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു  (1 hour ago)

യുറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

.ഡോളറുമായുള്ള രൂപയുടെ മൂല്യം ഇന്നലെ 91.74 എന്ന റെക്കോഡ്  (2 hours ago)

'ഷിംജിത നിന്റെ കെട്ട്യോളോ..? SI-യെ വലിച്ച് കീറി BJP..! ജയിലിന് മുന്നിൽ വെടിക്കെട്ട്...! ചീമുട്ടയെറിഞ്ഞ് താത്തയെ തീർത്തു...!  (2 hours ago)

സിനിമ - സീരിയൽ നടൻ കമൽ റോയ് അന്തരിച്ചു...... നടിമാരായ ഉർവശി,കല്പന, കലാരഞ്ജിനി എന്നിവരുടെ സഹോദരനാണ്.  (2 hours ago)

ന്യൂസിലൻഡിനെ 48 റൺസിന് തകർത്ത് ഇന്ത്യ...  (3 hours ago)

ക്രിസ്മസ്- പുതുവത്സര ബംപര്‍ ടിക്കറ്റുകള്‍ക്ക് റെക്കോഡ് വില്‍പ്പന.. 50 ലക്ഷം കടന്നു...  (3 hours ago)

Malayali Vartha Recommends