Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

അത് നമ്മുടെ ക്യാപ്‌സൂളുകള്‍ക്കെതിരാണ്': നിര്‍മല- പിണറായി കൂടിക്കാഴ്ചയെക്കുറിച്ച് പോസ്റ്റുമായി പി.വി.അന്‍വര്‍

15 MARCH 2025 10:50 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം

കേരളത്തോടുള്ള നയം തിരുത്തുന്നതിനോ കേരളത്തിനു ലഭിക്കാനുള്ള പണം വാങ്ങുന്നതിനോ അല്ല കേന്ദ്ര ധമന്ത്രി നിര്‍മലാ സീതാരാമന്‍ കേരള ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതെന്ന് പി.വി. അന്‍വര്‍. എം.ആര്‍.അജിത് കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചു കൊണ്ടുള്ള ലിസ്റ്റ് കേന്ദ്ര സര്‍ക്കാരിനു സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. ഗവര്‍ണറോട് ഒന്നിച്ചുള്ള മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം ആകെ തുക വിജയമായിരുന്നെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആര്‍എസ്എസ് പശ്ചാത്തലമുള്ള ഗവര്‍ണറെയും കൂട്ടി മുഖ്യമന്ത്രി ഡല്‍ഹി സന്ദര്‍ശിച്ചത് കേരളത്തിന്റെ പൊതുവായ ആവശ്യത്തിനാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിശദീകരണം നല്‍കുന്ന സഖാക്കളോട് തനിക്ക് പറയാനുള്ളത്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുമെന്ന് നിങ്ങള്‍ സമ്മതിക്കുകയേ അരുത്. കാരണം അത് നമ്മുടെ ക്യാപ്‌സൂളുകള്‍ക്കെതിരാണെന്നും അന്‍വര്‍ പറയുന്നു.

അന്‍വറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേന്ദ്ര സര്‍ക്കാരിനു കേരളത്തോടുള്ള നയം തിരുത്തുന്നതിനോ, കേരളത്തിനു ലഭിക്കാനുള്ള പണം വാങ്ങുന്നതിനോ അല്ല നിര്‍മല സീതാരാമന്‍ 'കേരള ഹൗസിലെത്തി' മുഖ്യമന്ത്രിയെ കണ്ടത് എന്നാണ് എന്റെ അഭിപ്രായം. ആയിരുന്നെങ്കില്‍ അതിനു ഗവര്‍ണറെക്കാള്‍ നല്ല 'ഓപ്ഷന്‍' സര്‍വകക്ഷി എന്ന സംവിധാനമായിരുന്നു. കൂടുതല്‍ ജനാധിപത്യപരവും ഈ രീതിയാണ്. ഞാന്‍ ഉന്നയിച്ചതടക്കമുള്ള നിരവധി ആരോപണങ്ങളുടെ പശ്ചാതലത്തില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെയാണ് ഏഴു പേരുള്ള ലിസ്റ്റില്‍ പിണറായി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത്, തിരിച്ചയക്കുന്ന മൂന്നുപേരില്‍ ആരെ വേണമെങ്കിലും സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കാം.

അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതടക്കം ഗൗരവമുള്ള വിഷയങ്ങളില്‍ അന്വേഷണം നേരിടുന്ന ഒരു ഉദ്യോഗസ്ഥനെ അന്വേഷണം നടക്കുമ്പോള്‍ തന്നെ സംസ്ഥാന പൊലീസ് മേധാവിയാക്കാന്‍ തിടുക്കപ്പെടുന്ന സംസ്ഥാന സര്‍ക്കാരിന്റെ അസാംഗത്യം ആരും ചോദ്യം ചെയ്യരുത്. കാരണം, ഇവിടെ ചോദ്യങ്ങളില്ല. ഉത്തരവുകള്‍ മാത്രമേയുള്ളു.

അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ നീണ്ട നിര ആവര്‍ത്തനവിരസമാണ്. പിണറായി വിജയന്‍ ഒരു കാരണവശാലും എഡിജിപിയെ കൈവിടില്ലെന്ന് ഞാന്‍ മുന്‍പൊരിക്കല്‍ സൂചിപ്പിച്ചിട്ടുള്ളതാണ്. ഞാന്‍ പറഞ്ഞതില്‍ ഒരു മാറ്റവും ഇതേവരെ ഉണ്ടായിട്ടില്ല.

ആര്‍എസ്എസ് പശ്ചാത്തലമുള്ള ഗവര്‍ണറെയും കൂട്ടി മുഖ്യമന്ത്രി ഡല്‍ഹി സന്ദര്‍ശിച്ചത് കേരളത്തിന്റെ പൊതുവായ ആവശ്യത്തിനാണെന്ന് സോഷ്യല്‍ മീഡിയ വിശദീകരണം നല്‍കുന്ന സഖാക്കളോട് എനിക്ക് പറയാനുള്ളത്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുമെന്ന് നിങ്ങള്‍ സമ്മതിക്കുകയേ അരുത്. കാരണം അത് നമ്മുടെ ക്യാപ്‌സൂളുകള്‍ക്കെതിരാണ്.

പി.വി അന്‍വര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (37 minutes ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (1 hour ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (1 hour ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (2 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (3 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (3 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (3 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (3 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (3 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (3 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (3 hours ago)

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (6 hours ago)

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു  (6 hours ago)

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്  (6 hours ago)

മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്  (7 hours ago)

Malayali Vartha Recommends