അപവാദ പ്രസംഗവുമായി സി.പി.എം നേതാവ് എം.എം മണി വീണ്ടും

അപവാദ പ്രസംഗവുമായി സി.പി.എം നേതാവ് എം.എം മണി വീണ്ടും. ചെറുതോണിയില്‍ നടന്ന പ്രതിഷേധ യോഗത്തിലാണ് സി.പി.എം നേതാവിന്റെ വിവാദ പ്രസംഗം. ഇടുക്കി എസ്.ഐ എന്ത് വൃത്തികേടും ചെയ്യുന്ന, തന്തക്ക് പിറക്കാത്തവനാണെന്ന് എം.എം മണി.
പൈനാവ് പോളിയിലെ വനിതാ പ്രിന്‍സിപ്പലിന് ഒരുമാതിരി സൂക്കേടാണെന്നും മണി പറഞ്ഞു. മുമ്പ് മണക്കാട് നടത്തിയ വന്‍ ടു ത്രീ പ്രസംഗം മണിയെ കൊലപാതകക്കേസില്‍ പ്രതിയാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha