Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കനയ്യകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിരുന്നതായി ഇന്ത്യാ ടുഡേ

23 FEBRUARY 2016 11:05 PM IST
മലയാളി വാര്‍ത്ത.

രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിരുന്നതായി ഇന്ത്യാ ടുഡേ. പാട്യാല കോടതിയില്‍ ആക്രമം നടത്തിയ ബി.ജെ.പി അഭിഭാഷകരുടെ വെളിപ്പെടുത്തലാണ് ഇന്ത്യാ ടുഡേ ഒളി ക്യാമറയില്‍ പകര്‍ത്തിയത്.
പട്യാലാ കോടതി വളപ്പില്‍ സംഘപരിവാര്‍ തേര്‍വാഴ്ചയ്ക്ക് നേതൃത്വം നല്‍കിയ വിക്രം സിങ് ചൗഹാന്‍, യശ്പാല്‍ സിങ്, ഓം ശര്‍മ്മ എന്നീ അഭിഭാഷകരുടെ ദൃശ്യങ്ങള്‍ അടങ്ങിയ വെളിപ്പെടുത്തലുകളാണ് പുറത്തു വന്നിരിക്കുന്നത്. വീഡിയോ അഭിഭാഷകന്‍ വിക്രം ചൌഹാന്‍ പറയുന്നത് കനയ്യയെ തങ്ങള്‍ അടിച്ച് മൂത്രമൊഴിപ്പിച്ചെന്നും കനയ്യകുമാറിനെ മൂന്ന് മണിക്കൂറോളം തങ്ങള്‍ മര്‍ദ്ദിച്ചെന്നും കനയ്യയെ കൊണ്ട് ഭാരത് മാതാകീ ജയ് എന്ന് പറയിപ്പിച്ചെന്നും ചൗഹാന്‍ പറയുന്നു.
കനയ്യയെ ഇനിയും മര്‍ദ്ദിക്കുമെന്നും ആവശ്യമെങ്കില്‍ പെട്രോള്‍ ബോംബ് ഉപയോഗിക്കുമെന്നും പാട്യാല കോടതിയിലുണ്ടായ സംഭവം ആവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് യശ്പാല്‍ സിങ് നല്‍കിയ മറുപടി. കേസിനെ ഭയമില്ല. എന്ത് കേസ് തന്നെ ഉണ്ടായാലും കുഴപ്പമില്ല. കൊലപാതക കുറ്റം ചുമത്തിയാല്‍പോലും തനിക്ക് ഭയമില്ലെന്നും എന്നാല്‍ കനയ്യയെ വെറുതെ വിടില്ലെന്നും യശ്പാല്‍ പറഞ്ഞു. തങ്ങള്‍ക്ക് പൊലീസിന്റെ പിന്തുണയുണ്ട്. ഈ രാജ്യത്ത് ജീവിക്കുന്നവര്‍ ഈ രാജ്യത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്നും യശ്പാല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (11 minutes ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (20 minutes ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (32 minutes ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (40 minutes ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (47 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (1 hour ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (1 hour ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (1 hour ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (1 hour ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (2 hours ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (9 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (9 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (10 hours ago)

Malayali Vartha Recommends