കാക്കനാട് ചെമ്പുമുക്കില്‍ ടാങ്കറും, സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാക്കനാട് ചെമ്പുമുക്കില്‍ ടാങ്കറും, സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെട്ടൂര്‍ മുല്ലേപ്പടി വീട്ടില്‍ മഹേശ്വരി (52) ആണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കാക്കനാട് - എറണാകുളം റോഡില്‍ ചെമ്പ് മുക്ക് ഭാഗത്ത് വച്ചായിരുന്നു അപകടം. ടാങ്കര്‍ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























