സൗദി അറേബ്യയിലെ തബൂക്കിന് സമീപം ദുബയില്‍ ടിപ്പര്‍ ലോറിക്ക് പിന്നില്‍ വാന്‍ ഇടിച്ച് രണ്ടു പ്രവാസികള്‍ക്ക് ദാരുണാന്ത്യം

തബൂക്കില്‍ നിന്ന് ദുബയിലേക്ക് പോകുന്നതിനിടെ ടിപ്പര്‍ ലോറിക്ക് പിന്നില്‍ വാന്‍ ഇടിച്ച് മലപ്പുറം കൊണ്ടോട്ടി സ്വദേശിയും രാജസ്ഥാന് സ്വദേശിയും മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിന് സമീപത്ത് ദുബയിലാണ് സംഭവം.
കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂര്‍ കുറ്റിത്തൊടി ശരീഫിന്റെ മകന് ഷെഫിന് മുഹമ്മദ് (26), രാജസ്ഥാന് സ്വദേശി ഇര്ഫാന് അഹമ്മദ്(52) എന്നിവരാണ് മരിച്ചത്. യാണ് അപകടമുണ്ടായത്. ശിഖ്രി എന്ന സ്ഥലത്തെ ഇറക്കത്തില്‍ വച്ച് ഇവരുടെ വാഹനം മുന്നിലുണ്ടായിരുന്ന ടിപ്പര്‍ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ദുബ ഗവ. ആശുപത്രി മോര്‍ച്ചറിയിലാണ്.
"
https://www.facebook.com/Malayalivartha

























