Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

മൂത്രത്തിലൂടെ പ്രോട്ടീൻ ഒലിച്ച് പോവുന്നു...!17-കാരിയുടെ വൃക്ക തകർത്ത ഇൻസ്റ്റാ കാലന്മാരെ തൂക്കും.. 3 ബോട്ടിൽ കാളകൂട വിഷം

22 NOVEMBER 2026 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം വർദ്ധിക്കുന്നതായി സൂചന.. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും വിരൽത്തുമ്പിലെത്തിക്കുന്നതിനായി അയ്യൻ 4.0’ മൊബൈൽ ആപ്ലിക്കേഷൻ

ചെന്നിത്തല ഇറങ്ങി വെട്ടി..! അഭിരാമിന്റെ കൊലയാളി ഊളമ്പാറയിൽ കിടന്ന് കാണിച്ച ഷോ വിവരിച്ച് ഡോക്ടർ, കോടതിയിൽ

സ്വർണവില 50000-ലെത്തും മോദിയുടെ പ്രവചനം അച്ചട്ടായി..! ഇപ്പോൾ ചാടിക്കയറി വാങ്ങല്ലേ, ഇനി സംഭവിക്കുന്നത് അത്ഭുതം..!

വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...

ഇൻസ്റ്റാഗ്രാം പരസ്യങ്ങളും ഇൻഫ്ലുവൻസർമാരുടെ വീഡിയോകളും കണ്ട് ഓൺലൈൻ വഴി വാങ്ങിയ ഫെയർനെസ് ക്രീമിലെ വിഷബാധ മൂലം പതിനേഴുകാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചതായി റിപ്പോർട്ട്. ശാസ്ത്രീയ പരിശോധനയിൽ ഈ ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. മുഖക്കുരുവും കരുവാളിപ്പും മാറുമെന്നും പതിനഞ്ച് ദിവസം കൊണ്ട് മുഖകാന്തി വർദ്ധിക്കുമെന്നുമുള്ള കമ്പനിയുടെ അവകാശവാദങ്ങൾ വിശ്വസിച്ചാണ് പെൺകുട്ടി ക്രീം ഉപയോഗിച്ചത്. ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതോടെ കമ്പനിയെ വിവരം അറിയിച്ചെങ്കിലും അനുകൂലമായ പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിൽ ഉപഭോക്തൃ കോടതിയെ സമീപിക്കാനുള്ള നിയമനടപടികൾക്ക് ഒരുങ്ങുകയാണ് കുടുംബം.

ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച വീഡിയോകൾ കണ്ടാണ് പെൺകുട്ടി ഓൺലൈനിൽ നിന്നും ക്രീം ഓർഡർ ചെയ്ത് നൈറ്റ് ക്രീമായി ഉപയോഗിച്ചു തുടങ്ങിയത്. ആദ്യ ബോട്ടിൽ ഉപയോഗിച്ചപ്പോൾ ചർമ്മത്തിന് മാറ്റം തോന്നിയതോടെ ഒരു വർഷത്തിനിടെ മൂന്ന് ബോട്ടിലുകളോളം കുട്ടി ഉപയോഗിച്ചു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയിൽ ശാരീരിക അസ്വസ്ഥതകളും ആരോഗ്യപ്രശ്നങ്ങളും പ്രകടമായത്. തുടർന്ന് നടത്തിയ വിശദമായ വൈദ്യപരിശോധനയിലാണ് കുട്ടിയുടെ രക്തത്തിലും ശരീരത്തിലും അപകടകരമായ അളവിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്. നിയമനടപടികൾ ആരംഭിക്കുന്നതിനാലാണ് ക്രീമിന്റെ പേര് കുടുംബം നിലവിൽ പരസ്യപ്പെടുത്താത്തത്.

ശരീരത്തിലെത്തുന്ന മെർക്കുറി വൃക്കകളുടെ അരിപ്പകളെ സാരമായി ബാധിക്കുകയും, മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന 'നെഫ്രോട്ടിക് സിൻഡ്രോം' എന്ന ഗുരുതരാവസ്ഥയിലേക്ക് രോഗിയെ എത്തിക്കുകയും ചെയ്യും. ചർമ്മത്തിൽ ദിവസവും ഇത്തരം വിഷാംശം കലർന്ന ക്രീമുകൾ പുരട്ടുമ്പോൾ അവ രക്തത്തിൽ കലരുകയും, രക്തം ശുദ്ധീകരിക്കുന്ന വൃക്കകളെ ക്രമേണ തകരാറിലാക്കുകയും ചെയ്യുന്നു. അപകടകരമായ രീതിയിൽ വൃക്കകൾക്ക് തകരാർ സംഭവിച്ചതോടെ പെൺകുട്ടിക്ക് ദീർഘകാല ചികിത്സ ആവശ്യമായി വന്നിരിക്കുകയാണ്.

 

 

അതേസമയം, സമൂഹത്തിൽ നിലനിൽക്കുന്ന വർണവിവേചനത്തെയും ചർമ്മത്തിന്റെ നിറത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെയും ചൂഷണം ചെയ്താണ് വ്യാജ ഫെയർനെസ് ക്രീം കമ്പനികൾ വലിയ ലാഭം കൊയ്യുന്നതെന്ന് ഫുഡ് ആൻഡ് സോഷ്യൽ ആക്ടിവിസ്റ്റ് സജിൻ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇരുണ്ട നിറമുള്ളവർക്ക് സമൂഹത്തിൽ അർഹമായ സ്ഥാനമാനങ്ങൾ ലഭിക്കില്ലെന്നും അവർ മാറ്റിനിർത്തപ്പെടുമെന്നുമുള്ള സമൂഹത്തിലെ തെറ്റായ ചിന്താഗതിയാണ് ഇത്തരം കമ്പനികൾ മുതലെടുക്കുന്നത്.

 

 

പെട്ടെന്ന് വെളുക്കാനും മുഖത്തിന് അമിത തിളക്കം ലഭിക്കാനുമായി ഇത്തരം ഉൽപ്പന്നങ്ങളിൽ അപകടകരമായ അളവിൽ മെർക്കുറി ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സൗന്ദര്യവർധക വസ്തുക്കളിൽ അനുവദനീയമായ മെർക്കുറിയുടെ പരമാവധി അളവ് 1 പിപിഎം (1 ppm) മാത്രമായിരിക്കെ, സെൻട്രൽ ഡ്രഗ് കൺട്രോൾ ബോർഡ് നടത്തിയ പരിശോധനകളിൽ 12,000 മുതൽ 40,000 പിപിഎം വരെ മെർക്കുറി അടങ്ങിയ ക്രീമുകൾ കണ്ടെത്തിയിട്ടുണ്ട്. മെർക്കുറിക്ക് പുറമെ ലെഡ്, ആർസനിക് തുടങ്ങിയ മാരകമായ ഹെവി മെറ്റലുകളും പല സൗന്ദര്യവർധക ഉൽപ്പന്നങ്ങളിലും അടങ്ങിയിട്ടുണ്ടെന്നത് ആശങ്കാജനകമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം വർദ്ധിക്കുന്നതായി സൂചന.. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും വിരൽത്തുമ്പിലെത്തിക്കുന്നതിനായി അയ്യൻ 4.0’ മൊബൈൽ ആപ്ലിക്കേഷൻ  (16 minutes ago)

മൂത്രത്തിലൂടെ പ്രോട്ടീൻ ഒലിച്ച് പോവുന്നു...!17-കാരിയുടെ വൃക്ക തകർത്ത ഇൻസ്റ്റാ കാലന്മാരെ തൂക്കും.. 3 ബോട്ടിൽ കാളകൂട വിഷം  (18 minutes ago)

അതിര്‍ത്തികളെല്ലാം അടച്ചു ! നിലയ്ക്കാതെ WAR ALERT! ... വിറച്ച് പ്രവാസികൾ..ഘോര യുദ്ധം..! UAE നിന്ന് കത്തുന്നു..!  (25 minutes ago)

ചെന്നിത്തല ഇറങ്ങി വെട്ടി..! അഭിരാമിന്റെ കൊലയാളി ഊളമ്പാറയിൽ കിടന്ന് കാണിച്ച ഷോ വിവരിച്ച് ഡോക്ടർ, കോടതിയിൽ  (30 minutes ago)

സ്വർണവില 50000-ലെത്തും മോദിയുടെ പ്രവചനം അച്ചട്ടായി..! ഇപ്പോൾ ചാടിക്കയറി വാങ്ങല്ലേ, ഇനി സംഭവിക്കുന്നത് അത്ഭുതം..!  (34 minutes ago)

മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിൽ നിന്നുള്ള ബി.ജെ.പി രാജ്യസഭാ എംപിയായ രാംറാവു വഡ്കുട്ടെ അന്തരിച്ചു....  (39 minutes ago)

അണ്ടർ-19 ഏഷ്യകപ്പിലെ ആവേശം തീരുന്നതിനു മുൻപ്‌ ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ പോരാട്ടം...  (51 minutes ago)

എംഎൽഎസ് കപ്പ് പ്ലേ ഓഫിൽ ഇന്റർ മയാമിക്ക് ഞെട്ടുന്ന പരാജയം....മൂന്നുഗോളുകൾക്ക് കൊളംബസ് മയാമിയെ കീഴടക്കി  (1 hour ago)

ബംഗളൂരുവിലെ ബിഡദിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഹോട്ടൽ സംരംഭകന് ദാരുണാന്ത്യം  (1 hour ago)

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി....  (1 hour ago)

വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി  (1 hour ago)

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഏകദേശം 160 കോടി രൂപ മൂല്യമുള്ള 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന നൽകാനൊരുങ്ങി ഭക്തൻ  (2 hours ago)

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (2 hours ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (3 hours ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (3 hours ago)

Malayali Vartha Recommends