Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ മലയാളി ഡോക്ടര്‍ തായ്‌ലൻഡിൽ മുങ്ങി മരിച്ചു


മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു... അഞ്ച് പേരെ കാണാതായി


ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്


കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം


ചക്രവാതച്ചുഴിയുടെ സ്വാധീനം.... സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയുണ്ടാകും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളതീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്

പൂന്തുറ എം.ഡി.എം.എ വില്‍പ്പനക്കേസ് ... പൂന്തുറ പോലീസ് കുറ്റപത്രം സമർപ്പിച്ചു

20 APRIL 2025 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

യൂസഫലിയുടെ മുന്നിലിരുന്ന് പിണറായിയുടെ വീരവാദം..! കണ്ണുരുട്ടി അറബിക്കൂട്ടങ്ങൾ ഉഫ് പ്രവാസികൾ കയറി പൊട്ടിച്ചു "

വീടുകളിൽ വെള്ളം ഇരച്ചെത്തി..! വണ്ടികൾ ഒലിച്ച് കടലിൽ ഉരുൾ പൊട്ടി,മുല്ലപെരിയാർ തുറന്നു..! കൊടും മഴ...!

മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി... ഷട്ടറുകൾ 75 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്, ഒമ്പതുമണിയോടെയാണ് ഷട്ടറുകൾ തുറന്നത്

വേദിയിൽ ഒരൊറ്റ പ്രവാസികൾ ഇല്ല..! വന്നത് കോട്ടും സ്യൂട്ടുമിട്ട ടീം യൂസഫലിയുടെ മുന്നിലിരുന്ന് പിണറായിയുടെ വീരവാദം..!

  ശബരിമലയിലെ മേൽശാന്തിയായി ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എംജി മനു നമ്പൂതിരി

പൂന്തുറയിൽ  എം.ഡി.എം.എ വില്‍പ്പന നടത്തിയ കേസിൽ  പൂന്തുറ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

 

വള്ളക്കടവ് ചീലാന്തിമുക്ക് സ്വദേശി സദക്കത്തലിക്ക് (26) എതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. 2024 നവംബർ 18 നാണ് പൂന്തുറ എസ്.ഐ വി.സുനിലും സംഘവും അമ്പലത്തറ ഷൂട്ടിങ് മുടുക്കില്‍ നിന്ന് ഇയാളെ അറസ്റ്റുചെയ്തത്.

സിബ് ലോക്ക് കവറുകളില്‍ സൂക്ഷിച്ചിരുന്ന നാലുഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഒരു കവറിന് 3000 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുകയെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു. ഇത്തരത്തില്‍ വില്‍പ്പന നടത്തിയ ഇനത്തില്‍ 5000 രൂപയും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തതായും കുറ്റപത്രത്തിലുണ്ട്.   

2025 ജനുവരി 18 ന് നടന്ന  പൊഴിയൂർ ലഹരിക്കടത്ത് കേസിൽ നിലവിൽ സദക്കലിയെ  റിമാൻ്റ് തടവുകാരനായി ജില്ലാ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

"  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂസഫലിയുടെ മുന്നിലിരുന്ന് പിണറായിയുടെ വീരവാദം..! കണ്ണുരുട്ടി അറബിക്കൂട്ടങ്ങൾ ഉഫ് പ്രവാസികൾ കയറി പൊട്ടിച്ചു "  (20 minutes ago)

വീടുകളിൽ വെള്ളം ഇരച്ചെത്തി..! വണ്ടികൾ ഒലിച്ച് കടലിൽ ഉരുൾ പൊട്ടി,മുല്ലപെരിയാർ തുറന്നു..! കൊടും മഴ...!  (28 minutes ago)

ഷട്ടറുകൾ 75 സെന്റീമീറ്റർ വീതമാണ്  (44 minutes ago)

ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ  (1 hour ago)

വേദിയിൽ ഒരൊറ്റ പ്രവാസികൾ ഇല്ല..! വന്നത് കോട്ടും സ്യൂട്ടുമിട്ട ടീം യൂസഫലിയുടെ മുന്നിലിരുന്ന് പിണറായിയുടെ വീരവാദം..!  (1 hour ago)

രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്  (1 hour ago)

തുലാമാസ ഫലമിങ്ങനെ....  (1 hour ago)

മദീന സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം...  (1 hour ago)

നാട്ടുകാരും വെറുത്തുപോയി... ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റിലായതോടെ നിര്‍ണായക വഴിത്തിരിവ്, തൈര് ചോദിച്ച് എസ്പി ഓഫീസ് മെസിലെ ജീവനക്കാർ, ഉണ്ണികൃഷ്ണൻ പോറ്റിക്ക് തൈരില്ലെന്ന് നാട  (2 hours ago)

ത്രിരാഷ്ട്ര പരമ്പര ബഹിഷ്കരിക്കാൻ  (2 hours ago)

മോഷണശ്രമം തടുക്കുന്നതിനിടെയാണ് തനിക്ക് പൊള്ളലേറ്റതെന്ന് ചികിത്സയിലിരിക്കെ ...  (2 hours ago)

'ഐ ഹേറ്റ് ഇന്ത്യ' ടൂറിലേക്ക് പോകൂ  (2 hours ago)

പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ .....  (2 hours ago)

റെയ്ഡിൽ സിബിഐ കണ്ടെത്തിയത്  (2 hours ago)

ആ യാത്ര അവസാനയാത്രയായി...  (3 hours ago)

Malayali Vartha Recommends