വിഖ്യാത ജന്തുശാസ്ത്രജ്ഞനും പീച്ചി വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ ഡോ. കെ സദാശിവന് നായര്‍ അന്തരിച്ചു...

വിഖ്യാത ജന്തുശാസ്ത്രജ്ഞനും പീച്ചി വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ ഡോ. കെ സദാശിവന് നായര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. സംസ്കാരം നാളെ വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. കാനഡയിലെ പ്രശസ്തമായ ഗുള്‍ഫ് യൂണിവേഴ്സിറ്റിയില്‍ എന്‍വയോണ്‍മെന്റല്‍ ബയോളജി വിഭാഗം അധ്യാപകനായിരുന്നു.
ഡോ. കെ സദാശിവന് നായര്‍ 1976 ലാണ് കെഎഫ്ആര്‍ഐയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്റമോളജി വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























