Widgets Magazine
25
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അജിത് ഡോവൽ അടുത്ത ആഴ്ച മോസ്കോയിലേക്ക്.. ശേഷിക്കുന്ന രണ്ട് എസ് -400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വേഗത്തിൽ ഇന്ത്യയിലേക്ക്..നെഞ്ചിടിപ്പോടെ ശത്രുരാജ്യങ്ങൾ..


താലികെട്ടിനു തൊട്ടുമുന്‍പ് യുവതിക്ക് ആണ്‍സുഹൃത്തിന്റെ ഫോണ്‍കോള്‍..കല്യാണം മുടങ്ങി..വിവാഹമണ്ഡപത്തില്‍ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്..


ഒടുവിൽ രക്ഷകരായി ഇന്ത്യൻ വ്യോമസേന..വിമാനത്തിൻ്റെ പൈലറ്റ് ഇന്ത്യൻ വ്യോമസേനയുടെ, നോർത്തേൺ കമാൻഡുമായി അടിയന്തരമായി ബന്ധപ്പെട്ടു.. ഡൽഹി കൺട്രോളുമായി ഏകോപനം ആരംഭിക്കുകയും ചെയ്തു..


സുകാന്തിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഭരണകക്ഷിയോടുള്ള രാഷ്ട്രീയ ബന്ധം; നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാൻപറ്റൂ എന്ന് സുകാന്ത്...


ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന് മുകളില്‍ ഒരു വിമാനവും പറത്തരുതെന്ന് സേന.. വെള്ളി, ശനി രണ്ടുദിവസങ്ങളിലായി മൂന്നുമണിക്കൂർ വീതമാണ്, വ്യോമാതിർത്തി അടച്ചിടുന്നത്..ഇന്ത്യയുടെ നീക്കം..

മുതലപ്പൊഴിയില്‍ മത്സ്യതൊഴിലാളികളുടെ ജീവിതപ്രശ്‌നം പരിഹരിക്കണം - റസാഖ് പാലേരി

21 APRIL 2025 05:50 PM IST
മലയാളി വാര്‍ത്ത

More Stories...

അറബിക്കടലില്‍ കേരളതീരത്ത് അപകടകരമായ വസ്തുക്കളടങ്ങിയ കാര്‍ഗോകള്‍ ഒഴുകുന്നതായി സൂചന...

വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ എഴുപത്തിരണ്ടുകാരന്‍ കുഴഞ്ഞു വീണു മരിച്ചു

കേരളത്തില്‍ ഇന്നും അതിതീവ്ര മഴ.... അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്... കനത്ത ജാഗ്രതയില്‍ സംസ്ഥാനം കാലവര്‍ഷക്കാലത്ത്, ആദ്യ ദിവസങ്ങളില്‍ തന്നെ കനത്ത മഴ

വിഴിഞ്ഞം തുറമുഖത്തു നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടശേഷം അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട ചരക്ക് കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരെന്ന് കോസ്റ്റ് ഗാര്‍ഡ്

എട്ടുവയസ്സുകാരിയെ മർദിക്കുന്ന വീഡിയോ പ്രാങ്കെന്ന് അച്ഛൻ: നടന്നത് മറ്റൊന്ന്....

മുതലപ്പൊഴിയില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി ഹാര്‍ബര്‍ പുനസ്ഥാപിക്കുകയും മത്സ്യ തൊഴിലാളികളുടെ ജീവിത പ്രശ്‌നം പരിഹരിക്കുകയും ചെയ്യണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.

പുതുക്കുറിച്ചി മുതൽ പെരുമാതുറ വരെ നടന്ന സാഹോദ്യ കേരള പദയാത്രയുടെ ഭാഗമായി മുതലപ്പൊഴി സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതലപ്പൊഴി ഹാര്‍ബര്‍ സ്തംഭിപ്പിച്ച് അവിടത്തെ പതിനായിരക്കണക്കിന് മത്സബന്ധന കുടുംബങ്ങളെ പട്ടിണിയിലാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തെയും റസാഖ് പാലേരി വിമര്‍ശിച്ചു.

മുതലപ്പൊഴി ഹാര്‍ബറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുള്ള തടസ്സങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് പകരം മറ്റൊരു ഹാര്‍ബറിലേക്ക് മത്സ്യബന്ധനമടക്കമുള്ളവ മാറ്റുന്നത് പ്രദേശത്തെ ദുരിതം വര്‍ധിപ്പിക്കുകയേ ഉള്ളൂ.

പ്രശ്‌നങ്ങള്‍ രൂക്ഷമാവുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന താല്‍ക്കാലിക പരിഹാര ശ്രമങ്ങള്‍ മാത്രമാണ് എന്നും മുതലപ്പൊഴിയില്‍ നടക്കാറുള്ളത്. ഇതിന് പകരം മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടും പ്രകാരം ആഴത്തില്‍ പൂഴി നീക്കി വലിയ ബോട്ടുകള്‍ക്കടക്കം മത്സ്യബന്ധനം നടത്താനുള്ള സ്ഥിരം സംവിധാനമവിടെ ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാത്രമല്ല, അശാസ്ത്രീയവും താല്‍കാലികവുമായ പ്രശ്‌നപരിഹാരങ്ങള്‍ അധികാരികള്‍ നടത്തുന്നതുകൊണ്ടാണ് കടലാക്രമണം ശക്തമാകുന്നതും മത്സ്യതൊഴിലാളികള്‍ അപകടത്തില്‍ അകപ്പെടുന്നതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതലപ്പൊഴിയിലെ ജനങ്ങളുടെ ആവശ്യം പരിഹരിക്കപ്പെടുന്നതു വരെ വെൽഫെയർ പാർട്ടി ഒപ്പമുണ്ടാകുമെന്ന് റസാഖ് പാലേരി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംശയാസ്പദകരമായ നിലയിലുള്ള കണ്ടെയ്നറുകള്‍ തീരത്ത് കണ്ടാല്‍ അടുത്തേക്ക് പോകുകയോ ഇതില്‍ സ്പര്‍ശിക്കുകയോ ചെയ്യരുതെന്ന്  (10 minutes ago)

ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും...  (19 minutes ago)

അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്.  (53 minutes ago)

കപ്പലിന്റെ സ്ഥിരത നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു.  (1 hour ago)

NSA Ajit Doval അജിത് ഡോവൽ റഷ്യയിലേക്ക്  (14 hours ago)

എട്ടുവയസ്സുകാരിയെ മർദിക്കുന്ന വീഡിയോ പ്രാങ്കെന്ന് അച്ഛൻ: നടന്നത് മറ്റൊന്ന്....  (15 hours ago)

MARRIAGE വിവാഹംമുടങ്ങി, കൂട്ടത്തല്ല്  (15 hours ago)

ശരീരം നിറയെ അഞ്ജാത പാടുകൾ, ഒരു വയസ്സുകാരിയെ കണ്ട് ഞെട്ടി അമ്മ. പരാതി ചവറ്റ് കുട്ടയിൽ  (15 hours ago)

IndiGo flight സഹായമൊരുക്കി വ്യോമസേന  (15 hours ago)

സുകാന്തിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഭരണകക്ഷിയോടുള്ള രാഷ്ട്രീയ ബന്ധം; നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാൻപറ്റൂ എന്ന് സുകാന്ത്...  (16 hours ago)

INDIAN ARMY ഇന്ത്യയുടെ നീക്കം ഇങ്ങനെ  (16 hours ago)

ചുഴലിക്കാറ്റും ശക്തമായ പേമാരിയും ഒരുമിച്ച് അനുഭവിച്ച സ്ഥിതിയിൽ തലസ്ഥാനം: 2018ലെ പ്രളയ സാഹചര്യം വീണ്ടും ഉണ്ടാകുമോ..?  (17 hours ago)

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍  (17 hours ago)

ചലച്ചിത്ര നടന്‍ മുകുള്‍ ദേവ്  (18 hours ago)

നൊവാക് ജോക്കോവിച്ച് വീണ്ടും ഫൈനലില്‍  (18 hours ago)

Malayali Vartha Recommends