Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

വാട്‌സ് ആപില്‍ പ്രചരിക്കുന്നത് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള വ്യാജവാര്‍ത്ത

27 FEBRUARY 2016 12:31 PM IST
മലയാളി വാര്‍ത്ത.

More Stories...

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഇലക്ഷന് മുൻപ് മുച്ചൂടും മുടിപ്പിക്കാൻ പിണറായി..!സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേരള സർക്കാർ വീണ്ടും കടമെടുക്കുന്നു... 3,700 കോടി രൂപയുടെ കടപ്പത്രമാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്..

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് നടന്ന സംഭവം എന്ന പേരില്‍ വാട്‌സ് ആപില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യം അതല്ലെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി രാത്രി പന്ത്രണ്ടു മണിക്ക് ശേഷമാണ് നേമം സ്വദേശി സജയ് കുമാര്‍ (35) വീണ് കൈയ്യില്‍ നിസാര പരിക്കുമായി ചികിത്സതേടിയെത്തിയത്. ഗുരുതരമായ അവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കുന്ന സമയത്താണ് നിസാര പരിക്കുള്ള സജയ്കുമാറും ബന്ധുക്കളും ബഹളം വച്ചത്.

ഇദ്ദേഹം കുപിതനാവുകളും ഡോക്ടറേയും  ജീവനക്കാരേയും മറ്റ് രോഗികളുടെ ബന്ധുക്കളേയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കര്‍ എത്തുകയും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഫലമില്ലാതെ വന്നപ്പോള്‍ പോലീസിനെ വിളിച്ചു. ഉടന്‍ പോലീസ് എത്തി.  കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനിടയില്‍ ക്യാഷ്വാലിറ്റിയിലെ  ഗ്ലാസ്  ഇവര്‍ അടിച്ച് തര്‍ക്കുകയായിരുന്നു. കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാനായി പോലീസ് ഇദ്ദേഹത്തെ ബലമായി പിടിച്ചുകൊണ്ടുപോകുന്ന വീഡിയോയാണിപ്പോള്‍ പ്രചരിക്കുന്നത്.

പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും മദ്യപിച്ച് ബഹളംവച്ച്  ക്രമസമമാധാനം തകര്‍ത്തതിന് കേസെടുക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ തന്നെ അടിച്ച് തകര്‍ത്ത കണ്ണാടികള്‍ മാറ്റിയിടാമെന്ന ധാരണയില്‍, ആശുപത്രി സാധനങ്ങള്‍ അടിച്ച് തകര്‍ത്തതിന് പോലീസ് കേസെടുത്തില്ല. അടുത്തദിവസം പൊട്ടിയ ഗ്ലാസ് ഇവര്‍ മാറ്റിയിട്ടു. സംഭവത്തിന്റെ നിജസ്ഥിതി ഇതായിരിക്കേയാണ് വ്യാജ വാര്‍ത്തയുമായി വാട്‌സ്ആപില്‍ വീഡിയോ പടരുന്നത്. ആയിരക്കണക്കിന് രോഗികള്‍ക്ക് അഭയകേന്ദ്രമായ മെഡിക്കല്‍ കോളേജിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം വാര്‍ത്തകളുടെ സത്യം എല്ലാവരും മനസിലാക്കണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഈ വീഡിയോയുടെ ഉറവിടം കണ്ടുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (1 minute ago)

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്  (14 minutes ago)

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (26 minutes ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (44 minutes ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (59 minutes ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (1 hour ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (1 hour ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (1 hour ago)

സംഭവത്തിൽ അന്വേഷണം നടത്തി  (1 hour ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (1 hour ago)

അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ  (1 hour ago)

3,700 കോടി രൂപ കൂടി കടമെടുത്ത് സർക്കാർ  (1 hour ago)

വീട്ടിൽ തന്നെ പ്രസവം  (1 hour ago)

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ  (1 hour ago)

Malayali Vartha Recommends