Widgets Magazine
31
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട്ടാപ്പകൽ ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കല്ലെറിഞ്ഞോടിച്ച് കുട്ടികൾ: പത്ത് വയസുള്ള കുട്ടികളെ നഗ്നത കാണിച്ചും, മിഠായി നൽകി പ്രലോഭിപ്പിച്ചും തട്ടിക്കൊണ്ടുപോകാൻ ശ്രമം: സമയോചിത നീക്കത്തിലൂടെ രക്ഷപ്പെടൽ...


60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; തിരുവനന്തപുരത്തും,കൊല്ലത്തും റെഡ് അലേർട്ട്...


ആളെ ഇറക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബസ് പിന്നിലേയ്ക്ക് ഉരുണ്ട് കെട്ടിടത്തിലേയ്ക്ക് ഇടിച്ച് കയറി അപകടം...


ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേട്.. എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പേ തന്നെ പാകിസ്ഥാന്റെ എയര്‍ബേസുകളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് നാശം വരുത്തി.. സമ്മതിച്ച് പാക് പ്രധാനമന്ത്രി..


കേരളത്തിലെ ദേശീയപാത തകർച്ച.. കടുത്ത നടപടി എടുത്തിരിക്കുകയാണ് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി..എഞ്ചിനീയറെ പിരിച്ചുവിട്ടു.. കരാർ എടുത്ത കൂടുതൽ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ്..

പാലാ രൂപതാ വക സ്ഥലത്ത് കൃഷിയിടത്തില്‍ നിന്ന് വിഗ്രഹങ്ങള്‍ കണ്ടെത്തിയ സംഭവം; സ്ഥലത്ത് അഷ്ടമംഗല ദേവപ്രശ്‌നത്തിന് തുടക്കമായി

29 MAY 2025 10:51 AM IST
മലയാളി വാര്‍ത്ത

കോട്ടയം പാലായില്‍  ആര്‍വി ജംഗ്ഷന് സമീപം പാലാ രൂപതാ വക സ്ഥലത്ത് കൃഷിയിടത്തില്‍ നിന്ന് വിഗ്രഹങ്ങള്‍ കണ്ടെടുത്ത ഭൂമിയില്‍ അഷ്ടമംഗല ദേവപ്രശ്‌നത്തിന് തുടക്കമായി മൂന്ന് മാസം മുന്‍പ് ഫെബ്രുവരി 7-നാണ് കൃഷി ആവശ്യത്തിനായി ജെസിബി മണ്ണ് ഇളക്കുന്നതിനിടയില്‍ വിഗ്രഹങ്ങള്‍ കിട്ടിയത്.  ശിവലിംഗവും പാര്‍വതി ദേവിയുടെ വിഗ്രഹവുമാണ് അന്ന് കണ്ടെത്തിയത്.   തണ്ടളത്ത് ക്ഷേത്രം എന്ന പേരില്‍ ഇവിടെ ക്ഷേത്രസങ്കേതത്തില്‍ തണ്ടളത്ത് തേവരെയും (ശ്രീമഹാദേവന്‍) ദുര്‍ഗ്ഗാദേവിയെയും ആരാധിച്ചിരുന്നു

100 വര്‍ഷം മുമ്പുവരെ ഒരു തറയും തറയ്ക്കു മുകളില്‍ ശിവലിംഗവും ഈ മൂലസ്ഥാനത്ത് ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ കൃഷിക്കായി യന്ത്രമുപയോഗിച്ച് മണ്ണു നീക്കം ചെയ്തപ്പോള്‍ തേവരുടെ വിഗ്രഹം എന്നുകരുതുന്ന ശിവലിംഗവും മറ്റു ക്ഷേത്രാവശിഷ്ടങ്ങളും മണ്ണിനടിയില്‍നിന്ന് ഉയര്‍ന്നുവന്നു. ഇതേത്തുടര്‍ന്ന് പാലാ രൂപതയുമായി വെള്ളാപ്പാട് ഭഗവതിക്ഷേത്രം ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ ഹൈന്ദവ സംസ്‌കാരം അനുസരിച്ചുള്ള ചടങ്ങുകള്‍ നടത്തുവാന്‍ സംയുക്തമായി തീരുമാനിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് ഇന്ന് മുതല്‍ 3 ദിവസത്തെ അഷ്മംഗല ദേവപ്രശ്‌നം നടത്തുന്നത്.  വെള്ളാപ്പാട് ഭഗവതിക്ഷേത്രം തന്ത്രി തൃപ്പൂണിത്തുറ പെരുമ്പള്ളിയാഴത്തുമന ബ്രഹ്‌മശ്രീ. സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ  മുഖ്യകാര്‍മികത്വത്തില്‍ കേരളത്തിലെ അതി പ്രശസ്തരായ ജ്യോതിഷപണ്ഡിതരുടെ നേതൃത്വത്തിലാണ് അഷ്ടമംഗല ദേവപ്രശ്നം നടത്തപ്പെടുന്നത്.

കോഴിക്കോട് മുല്ലപ്പള്ളി ബ്രഹ്‌മശ്രീ. നാരായണന്‍ നമ്പൂതിരിയാണ് മുഖ്യ ദൈവജ്ഞന്‍. വടകര ചോറോട് ശ്രീനാഥ് പണിക്കര്‍, കണ്ണൂര്‍ ഇടയ്ക്കാട്ട് ദേവീദാസന്‍ എന്നിവര്‍ സഹദൈവജ്ഞരാണ്. ദേവപ്രശ്നത്തിന്റെ രാശിപൂജ തണ്ടളത്ത് ഭൂമിയില്‍ വച്ചും തുടര്‍ന്നുള്ള പ്രശ്നചിന്തകള്‍ വെള്ളാപ്പാട് ഭഗവതി ക്ഷേത്ര ത്തിലെ നടപ്പന്തലില്‍ വച്ചും നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കൊച്ചി തീരത്തിന് സമീപം കപ്പല്‍ മറിഞ്ഞുണ്ടായ അപകടം  (1 hour ago)

ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വധശിക്ഷ  (2 hours ago)

ഒന്നാം ക്ലാസില്‍ ചേരാന്‍ എന്‍ട്രന്‍സ് പരീക്ഷ  (2 hours ago)

പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്താനാവില്ല  (2 hours ago)

മണ്ണിടിച്ചിലിൽ മക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കവെ അമ്മയെ മണ്ണ് മൂടി  (7 hours ago)

വായിലെ കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

മഴക്കെടുത്; പ്രളയ മുന്നറിയിപ്പ് , മരണം അഞ്ചായി  (8 hours ago)

ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനം: മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

പട്ടാപ്പകൽ ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കല്ലെറിഞ്ഞോടിച്ച് കുട്ടികൾ: പത്ത് വയസുള്ള കുട്ടികളെ നഗ്നത കാണിച്ചും, മിഠായി നൽകി പ്രലോഭിപ്പിച്ചും തട്ടിക്കൊണ്ടുപോകാൻ ശ്രമം: സമയോചിത നീക്കത്തിലൂടെ രക്  (8 hours ago)

കാലടി പാലത്തിലെ ഗതാഗതക്കുരുക്കിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി; പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് ഫോൺ കോൾ  (8 hours ago)

റൂം ഫോർ റിവർ പദ്ധതി എവിടെ? - ചെറിയാൻ ഫിലിപ്പ്  (8 hours ago)

എല്ലാവരും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തണം; മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; തിരുവനന്തപുരത്തും,കൊല്ലത്തും റെഡ് അലേർട്ട്...  (8 hours ago)

മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ പകരാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണം; ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ  (8 hours ago)

Malayali Vartha Recommends