Widgets Magazine
12
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കത്തിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ സാഹസികമായി ഇറങ്ങി സേനയുടെ രക്ഷാദൗത്യം..ഹെലികോപ്റ്ററില്‍നിന്ന് ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് കപ്പലിലേക്കിട്ട് തീയണയ്ക്കാന്‍ നീക്കം തുടങ്ങി..


അരമണിക്കൂര്‍ നേരത്തെ പുറപ്പെട്ടിട്ടും.... സ്‌കൂള്‍ സമയമാറ്റത്തില്‍ ഉത്തരവിറക്കി സര്‍ക്കാര്‍; ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇനി മുതല്‍ അരമണിക്കൂര്‍ അധികം പഠനം; എതിര്‍പ്പുമായി സമസ്ത


സ്‌കൂള്‍ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി


പുറങ്കടലില്‍ അപകടത്തില്‍പ്പെട്ട ചരക്കുകപ്പലിനെ നിയന്ത്രണത്തില്‍ കൊണ്ട് വന്നതായി കോസ്റ്റ് ഗാര്‍ഡ്...വടം കെട്ടി ഉള്‍ക്കടലിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ തുടങ്ങി


അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത.. വ്യാഴാഴ്ച മുതൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത..മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്..

ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട്‌തേടുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് പിന്നാലെ പോകുന്നവരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

10 JUNE 2025 10:39 PM IST
മലയാളി വാര്‍ത്ത

More Stories...

കത്തിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ സാഹസികമായി ഇറങ്ങി സേനയുടെ രക്ഷാദൗത്യം..ഹെലികോപ്റ്ററില്‍നിന്ന് ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് കപ്പലിലേക്കിട്ട് തീയണയ്ക്കാന്‍ നീക്കം തുടങ്ങി..

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമീഷന്റെ ആഭിമുഖ്യത്തില്‍ പോളിംഗ്, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം

പുഴക്കാട്ടിരി പഞ്ചായത്ത് ഓഫിസിന് മുന്‍വശത്തുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളിക്ക് കുത്തേറ്റു

കേരളതീരത്തെ കപ്പല്‍ അപകടത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാമെന്ന് ഹൈക്കോടതി...

കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം നിര്‍മാണവും വിതരണവും ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം

നിലമ്പൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കായി വോട്ടു തേടുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ അധികാരത്തിന്റെ അപ്പകഷ്ണത്തിന് പിന്നാലെ പോകുന്നവരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത ആശ വര്‍ക്കര്‍മാരുടെ കണ്ണീര് കാണാത്തവരാണിവരെന്നും കുറ്റപ്പെടുത്തി.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് വോട്ടുതേടി കെ.പി.സി.സി സാംസ്‌ക്കാരിക വിഭാഗമായ സംസ്‌ക്കാര സാഹിതി ഒരുക്കിയ തെരുവു നാടകത്തിന്റെ ആദ്യ അവതരണം ചന്തക്കുന്ന് ബസ് സ്റ്റാന്റില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെയും പാവപ്പെട്ടവരെയും പുച്ഛത്തോടെ കാണുന്ന ഇവരെ സാംസ്‌ക്കാരിക നായകരെന്ന് വിളിക്കുന്നത് തന്നെ അപമാനമാണ്. സര്‍ക്കാരിന്റെ നെറികേടുകളെ കണ്ണടച്ച് പിന്തുണക്കുകയാണിവര്‍. ഇടതുപക്ഷ നിലപാടുണ്ടായിട്ടും ആശാസമരത്തെ പിന്തുണച്ച സാഹിത്യഅക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദന്റെയും കലാമണ്ഡലം വൈസ് ചാന്‍സിലര്‍ മല്ലികാ സാരാഭായിയുടെ നിലപാടിനോടും ആദരവുണ്ട്.

ഒരു പറ്റം നല്ല മനുഷ്യരാണ് ആശ സമരത്തെ പിന്തുണച്ചത്. സ്വരാജിനെ പിന്തുണക്കുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ കാപട്യം ജനങ്ങള്‍ കാണുന്നുണ്ട്. ജനദ്രോഹ സര്‍ക്കാരിനെ നിലമ്പൂരില്‍ ജനങ്ങള്‍ വിചാരണ നടത്തും. ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരിനെ വിചാരണ ചെയ്യുന്ന അഭിഭാഷകരുടെ ജോലിയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Adventurous-mission 48 മണിക്കൂർ കേന്ദ്രത്തിന്റെ അന്ത്യശാസന..  (31 minutes ago)

പോളിംഗ്, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം  (39 minutes ago)

അതിഥി തൊഴിലാളിക്ക് കുത്തേറ്റു  (1 hour ago)

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാമെന്ന് ഹൈക്കോടതി...  (1 hour ago)

പൈനാപ്പിള്‍ വില  (1 hour ago)

മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം നിര്‍മാണവും വിതരണവും  (1 hour ago)

പതിനാറുകാരി തൂങ്ങി മരിച്ച നിലയില്‍  (1 hour ago)

ഒരു കോടി രൂപ ചെലവഴിച്ച് നവീകരിച്ച കെട്ടിടം  (1 hour ago)

പവന് 640 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

കൊല്ലൂര്‍ മൂകാംബികദേവിക്ക് ചാര്‍ത്താന്‍ ഒന്നേകാല്‍ക്കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണമുഖം  (2 hours ago)

മുൻകൂർ ജാമ്യ ഹർജി  (3 hours ago)

അതീവ ഗുരുതരാവസ്ഥയിലായ 65കാരി രക്ഷപ്പെട്ടത് അപൂര്‍വ്വ ചികിത്സാരീതിയിലൂടെ...  (3 hours ago)

കപ്പല്‍ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം....  (3 hours ago)

വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends