വയനാട് കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

വയനാട് കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. തിരുനെല്ലിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കര്‍ണാകയില്‍ നിന്ന് വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം കൂട്ടിയിടിച്ചത്.
പരിക്കേറ്റ യാത്രക്കാരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha