കാഞ്ചിയാറില്‍ പതിനാറുകാരി തൂങ്ങി മരിച്ച നിലയില്‍

കാഞ്ചിയാറില്‍ പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കക്കാട്ടുകട സ്വദേശിയായ പതിനാറുകാരിയാണ് മരിച്ചത്.
വീടിനു പിറകിലുള്ള മുറിയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. മരണ കാരണം കണ്ടെത്താന്‍ പൊലിസ് അന്വേഷണം ആരംഭിച്ചു,
"
https://www.facebook.com/Malayalivartha